
മണിയൂര്‍: കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ പതിനൊന്നാം ചരമവാര്‍ഷികദിനം ആചരിച്ചു. അനുസ്മരണ പരിപാടി ആര്‍ജെഡി ജില്ലാ വൈസ് പ്രസിഡന്റ് ഭാസ്കരന് ഉദ്ഘാടനം ചെയ്തു. സി. വിനോദന്‍
അധ്യക്ഷത വഹിച്ചു. ടി.എന്‍. മനോജ് അനുസ്മരണ പ്രഭാഷണം നടത്തി. ഒ.പി.ചന്ദ്രന്, എല്‍.ഡി. സജിന, കെ.പി.കുഞ്ഞിരാമന്, സി.വി.സുരേഷ്കുമാര്‍, കെ.ടി. വിജയന്, കെ.കെ.ബാബു, പറന്നത്ത് ഹമീദ്, തയ്യുള്ളതില്‍ രാഘവന്, കണ്ടോത്ത് പ്രേംജിത്ത് എന്നിവര്‍ സംസാരിച്ചു.














