• Latest
  • Trending
പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചിട്ടുണ്ടെന്നു മന്ത്രി കെ.മുരളീധരന്‍, നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നെന്ന്‌ സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ

October 30, 2026
ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

October 30, 2026
കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

October 30, 2026
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

വിദേശമദ്യം കടത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

October 30, 2026
‘മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവർ’; നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരനെ തള്ളി ഡോ. അനുപ് കുമാർ

‘മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവർ’; നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരനെ തള്ളി ഡോ. അനുപ് കുമാർ

October 30, 2026
ഇരിങ്ങണ്ണൂര്‍ താഴെപനയുള്ളെടുത്ത് നാണു അന്തരിച്ചു

ഇരിങ്ങണ്ണൂര്‍ താഴെപനയുള്ളെടുത്ത് നാണു അന്തരിച്ചു

October 30, 2026
പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് കത്തിക്കുത്ത്; മകന്‍ മരിച്ചു, പ്രതി പിടിയില്‍

പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് കത്തിക്കുത്ത്; മകന്‍ മരിച്ചു, പ്രതി പിടിയില്‍

October 30, 2026
കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും

ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്താനുള്ള നീക്കം പിന്‍വലിക്കണം: നഗരസഭ ചെയര്‍പേഴ്‌സണ്‍

October 30, 2026
സര്‍വീസ് റോഡ് നന്നാക്കണം; എന്നിട്ട് മതി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് മാറ്റം

‘ലിങ്ക് റോഡിലെ ബസുകളെല്ലാം പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റണം’

October 30, 2026
മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു

മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു

October 30, 2026
കായപ്പനച്ചിയില്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും; ഒഴിവായത് വന്‍ ദുരന്തം

കായപ്പനച്ചിയില്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും; ഒഴിവായത് വന്‍ ദുരന്തം

October 30, 2026
കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും

കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും

October 30, 2026
ആവള നിടിയ കോവുമ്മല്‍ മൊയ്തീന്‍ അന്തരിച്ചു

ആവള നിടിയ കോവുമ്മല്‍ മൊയ്തീന്‍ അന്തരിച്ചു

October 30, 2026
Vatakara Varthakal
Friday, October 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നെന്ന്‌ സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ

by newsdesk
October 30, 2026
in കേരളം
0
Home കേരളം

 

തിരുവനന്തപുരം: നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവര്‍ മരുന്ന് വിതരണം ചെയ്തതായി ആണ് ആരോഗ്യവകുപ്പിന്റെ സംശയം. 2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് മന്ത്രി കെ മുരളീധരന്‍ നിയമസഭാ സമ്മേളനത്തിനിടെ വിശദീകരിക്കുകയായിരുന്നു. എംഎല്‍എ മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച സബ്മിഷനിലാണ് മന്ത്രിയുടെ വിശദീകരണം.   മരുന്ന് നല്‍കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷങ്ങളിലായി ആറ് നിപാ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് അന്വേഷണ ചുമതല. നിപ, കോവിഡ് പോലുള്ള അസുഖങ്ങള്‍ക്ക് നല്‍കി വരുന്ന ആൻ്റി വൈറൽ മരുന്നാണ് Rendesivir. അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രോഗികളുടെ ചികിത്സയ്ക്കും ജീവന്‍ രക്ഷാ ആവശ്യങ്ങള്‍ക്കുമായി Rendesivir മരുന്ന് ആരോഗ്യവകുപ്പ് സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത്. അവസാനമായി 03-06-2021-ലാണ് KMSCL കാരുണ്യ വഴിയാണ് Rendesivir വാങ്ങിയത്. വിതരണം ചെയത Remdesivir മരുന്നിന്റെ എക്സ്പയറി ഡേറ്റ് 30-05-2023 ആയിരുന്നു. മരുന്ന് കാരുണ്യ വഴി മാത്രമേ വാങ്ങിയിട്ടുള്ളൂ. ഇപ്രാവശ്യം 2026 ജൂണ്‍ 12ന് ബെഹറിനില്‍ നിന്ന് വരുത്തിയാണ് നിപ രോഗിക്ക് മരുന്ന് നല്‍കിയത്. അങ്ങനെയാണെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് 2023, 2024, 2025 വര്‍ഷങ്ങളില്‍ രോഗികള്‍ക്ക് നല്‍കിയ Rendesivir മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. നിയമസഭയില്‍ മന്ത്രി കെ മുരളീധരന്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

October 30, 2026
കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

October 30, 2026
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

വിദേശമദ്യം കടത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

October 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
  • കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി
  • വിദേശമദ്യം കടത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by