<img class="size-full wp-image-39040 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/yu7.jpg" alt="" width="407" height="404" /> <strong>മുയിപ്പോത്ത്:</strong> ആവള നിടിയ കോവുമ്മല്‍ മൊയ്തീന് (65) അന്തരിച്ചു. ഭാര്യ: മറിയം. മക്കള്‍: സറീന, മുഹമ്മദ്. മരുമക്കള്‍: റിഷാല്‍ നടുവണ്ണൂര്‍, ഷാഹിന കടിയങ്ങാട്. മയ്യത്ത് നിസ്കാരം ഇന്ന് (വെള്ളി) 2.30ന് ആവള ചെറുവോട്ട് കുന്നത്ത് ജുമാമസ്ജിദില്‍. <img class="size-full wp-image-38536 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/smile-partner-u.jpg" alt="" width="592" height="888" />