വടകര: പൂവാടന്‍ഗേറ്റിനു സമീപം പുളിക്കൂല്‍ ശശിയെ (62) കാണ്മാനില്ലെന്ന് പരാതി. ഇന്നലെ രാവിലെ പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ പോകുന്നതിനു വേണ്ടിയാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഇദ്ദേഹത്തെ വടകര റെയില്‍വെ സ്റ്റേഷനില്‍ കണ്ടവരുണ്ട്. പിന്നീട് ഒരു വിവരവുമില്ല. കാണാതായത് സംബന്ധിച്ച് വടകര പോലീസില്‍ പരാതി നല്കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9645727257 എന്ന നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കാന്‍ താല്പര്യം.