
വടകര: റിട്ട.അധ്യാപിക മേപ്പയില്‍ കൊടുവട്ടാട്ട് ഇന്ദിര (89) അന്തരിച്ചു. പ്രസിദ്ധ വോളീബോള്‍ താരം പരേതനായ ഇരിങ്ങല്‍ പപ്പന്റെ ഭാര്യയാണ്. മേപ്പയില്‍ സീനിയര്‍
ബേസിക് സ്കൂള്‍, വടകര സെന്റ് ആന്റണീസ് ഹൈസ്കൂള്‍, ബംഗളൂരു സെന്റ് ആന്‍സ് സ്കൂള്‍, ചെട്ടിയാത്ത് യുപി സ്കൂള്‍, വടകര എംയുഎം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപിക ആയിരുന്നു. മക്കള്‍: നരേന്ദ്രന് കൊടുവട്ടാട്ട് (മുന്‍ ഇന്‍ഫോസിസ് വൈസ് പ്രസിഡന്റ്, ഐപിഎം അക്കാദമി ചെയര്മാന്), കെ. പ്രസാദ് (മുന്‍ ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ്). മരുമക്കള്‍: ചിത്രലേഖ, അനുപമ. സഹോദരി: പരേതയായ ചന്ദ്രാദേവി. സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പില്‍.

ഇന്ത്യയിലെ No:1 ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയായ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് വാർഷിക പ്രീമിയത്തിൽ 10% ഡിസ്ക്കൗണ്ട് പ്രഖാപിച്ചിരിക്കുന്ന സന്തോഷ വിവരം അറിയിക്കുന്നു
ദീപാവലി ആഘേഷത്തിൻ്റെ ഭാഗമായി Limited സമയം വരെയാണ് ഓഫർ ലഭിക്കുന്നത്.
ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ ഉദ്ദേശിക്കുന്നവർ ഗ്രൂപ്പ് ഇൻഷൂറൻസ് എടുക്കാതിരിക്കുക.
അത് നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും…
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്














