
അരൂര്‍: പെരുമുണ്ടച്ചേരി എല്‍പി സ്കൂള്‍ റിട്ട. അധ്യാപകന് പെരുണ്ടച്ചേരി ഭജനമഠത്തിനടുത്ത് കണ്ടിയില്‍ താമസിക്കും കൊടുവേരി ശ്രീധരക്കുറുപ്പ് (89) അന്തരിച്ചു.
ഭാര്യ: ശാന്ത അമ്മ. മക്കള്‍: വത്സരാജ് (അക്കൗണ്ടന്റ് സൂറത്ത്), വാസു (സെക്രട്ടറി ജനമിത്ര വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി, നാദാപുരം). മരുമക്കള്‍: രേഖ (കതിരൂര്‍), രൂപ പിലാച്ചേരി (അധ്യാപിക ഗവ. എല്‍പി സ്കൂള്‍ കൂനിയോട്). സഹോദരങ്ങള്‍: പരേതരായ കൊടുവേരി കുഞ്ഞികൃഷ്ണക്കുറുപ്പ്, കുഞ്ഞപ്പക്കുറുപ്പ്, കാര്‍ത്യായനിയമ്മ, കുഞ്ഞിക്കേളുക്കുറുപ്പ്, ഗോപാലക്കുറുപ്പ്, നാരായണക്കുറുപ്പ്, പത്മിനി അമ്മ. സംസ്കാരം നാളെ (ചൊവ്വ) കാലത്ത് 9ന് പെരുമണ്ടച്ചേരി കണ്ടിയില്‍ വീട്ടുവളപ്പില്‍.
















