
വടകര: പാരമ്പര്യ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനും തെയ്യസമൂഹം നേരിടുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി ഉത്തര മേഖലാ ആചാര-
അനുഷ്ഠാന സംരക്ഷണ സമിതിക്ക് രൂപം നല്കി.
വടകരയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കോമരം കന്യാലാല്‍ താണ ഭദ്രദീപം തെളിയിച്ച് പരിപാടിക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. മനോജ് അണ്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തെയ്യം കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരുമടക്കം നിരവധി പേര് ആശംസകള്‍ നേര്‍ന്നു. ഷൈജു മുന്നൂറ്റന്‍ ഒഞ്ചിയം തയാറാക്കിയ സമിതിയുടെ ഔദ്യോഗിക
ലോഗോയും പ്രകാശനം ചെയ്തു.
ഭാരവാഹികളായി മനോജ് മുന്നൂറ്റാന്‍ അണ്ടല്ലൂര്‍ (പ്രസിഡന്റ്), ഷിനേഷ് വെങ്ങളം, അജേഷ് കോമരം മൂഴിക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), ജിതേഷ് പെരുമലയന് കതിരൂര്‍ (സെക്രട്ടറി), അനില്‍ പെരുവണ്ണാന് ചാലാട്, വിഷ്ണു പുളിക്കല്‍ കോഴിക്കോട് (ജോ.സെക്രട്ടറിമാര്‍), റിബിന് രവീന്ദ്രന് ആവിക്കര (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

എത്ര ശ്രദ്ധിച്ചാലും രോഗങ്ങളും അപകടങ്ങളും വന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് സുരക്ഷിതരാവലാണ്
പരിഹാരം
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡണ്ടുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
ലോക്കൽ അസ്തേഷ്യ കൊടുക്കുന്ന ചികിത്സയ്ക്ക് അഡ്മിറ്റ് ഇല്ലാതെയും കവർ ചെയ്യും
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















