വടകര: മന്തരത്തൂര്‍ സഹകരണ റൂറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ ടി.എം.ദാമോധരന് നമ്പ്യാര്‍, പി.കെ.അഹമ്മദ് സ്മാരക എന്‍ഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. ബാങ്കിലെ ഇടപാടുകാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍
വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റ് കോപ്പി, അപേക്ഷകരുടെ ഫോട്ടോ, ബാങ്കില്‍ ഇടപാടുകാരാണെന്ന് കാണിക്കുന്ന രേഖ സഹിതം അപേക്ഷകള്‍ ബാങ്കിന്റെ ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ എത്തിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 25.