• Latest
  • Trending
‘ബിജെപിക്കുവേണ്ടി മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു’; സുപ്രധാന വെളിപ്പെടുത്തലുമായി ജിജി തോംസണ്‍

‘ബിജെപിക്കുവേണ്ടി മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു’; സുപ്രധാന വെളിപ്പെടുത്തലുമായി ജിജി തോംസണ്‍

September 26, 2026
കഞ്ചാവ് കേസ്: രണ്ടു പേര്‍ക്ക് കഠിന തടവും പിഴയും

വിസ വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടിയകേസ്: പ്രതിയെ വെറുതെ വിട്ടു

September 26, 2026
സിപിഐ ആയഞ്ചേരി മണ്ഡലത്തിന് പുതിയ നേതൃത്വം

സിപിഐ ആയഞ്ചേരി മണ്ഡലത്തിന് പുതിയ നേതൃത്വം

September 26, 2026
ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ

ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ

September 26, 2026
കല്‍പറ്റ നാരായണന്‍ സാഹിത്യ അക്കാദമി ചെയര്‍മാനാവും;  കെഎസ്എഫ്‌ഐഡിസി തലപ്പത്തേക്ക് പ്രേംകുമാര്‍

കല്‍പറ്റ നാരായണന്‍ സാഹിത്യ അക്കാദമി ചെയര്‍മാനാവും; കെഎസ്എഫ്‌ഐഡിസി തലപ്പത്തേക്ക് പ്രേംകുമാര്‍

September 26, 2026
ദുരന്ത മുഖത്ത് കൈത്താങ്ങാവണം; ജീവന്‍ രക്ഷാ പരിശീലനം വിപുലീകരിക്കാന്‍ എയ്ഞ്ചല്‍സ്

ദുരന്ത മുഖത്ത് കൈത്താങ്ങാവണം; ജീവന്‍ രക്ഷാ പരിശീലനം വിപുലീകരിക്കാന്‍ എയ്ഞ്ചല്‍സ്

September 26, 2026
ഓണം ബംപർ: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

ഓണം ബംപർ: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

September 26, 2026
മോദിക്കെതിരെ വരാന്‍പോകുന്നത് വന്‍ പ്രക്ഷോഭം: കെ.സി. വേണുഗോപാല്‍

മോദിക്കെതിരെ വരാന്‍പോകുന്നത് വന്‍ പ്രക്ഷോഭം: കെ.സി. വേണുഗോപാല്‍

September 26, 2026
എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു; സംഭവം വടകര പോലീസ് സ്‌റ്റേഷനു മുന്നില്‍

എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു; സംഭവം വടകര പോലീസ് സ്‌റ്റേഷനു മുന്നില്‍

September 26, 2026
വെങ്ങളത്ത് ടിപ്പറും ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

വെങ്ങളത്ത് ടിപ്പറും ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

September 26, 2026
കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു

കാ​ർ നി​യ​ന്ത്ര​ണം ​വിട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു

September 26, 2026
കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു

കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു

September 26, 2026
യുവാവ് ഗുരുതരാവസ്ഥയില്‍; ചികില്‍സാ സഹായത്തിന് കൈകോര്‍ത്ത് നാട്

യുവാവ് ഗുരുതരാവസ്ഥയില്‍; ചികില്‍സാ സഹായത്തിന് കൈകോര്‍ത്ത് നാട്

September 26, 2026
Vatakara Varthakal
Saturday, September 26, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

‘ബിജെപിക്കുവേണ്ടി മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു’; സുപ്രധാന വെളിപ്പെടുത്തലുമായി ജിജി തോംസണ്‍

by newsdesk
September 26, 2026
in ദേശീയം
0
Home ദേശീയം

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രംഗത്ത്. ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാര്‍ തന്നോട് ചോദിച്ചുവെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകാമെന്ന് അദ്ദേഹം പറഞ്ഞുവെന്നുമാണ് വെളിപ്പെടുത്തല്‍. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് മറുപടി നല്‍കിയതായും ജിജി തോംസണ്‍ പറഞ്ഞു. 2016ല്‍ ഡല്‍ഹി വിമാനയാത്രക്കിടെയാണ് സംഭാഷണം നടന്നത്. ഒരു മാധ്യമത്തോടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഗ്യാനേഷ് കുമാര്‍ അല്ലല്ലോ ഈ ഓഫര്‍ വെക്കേണ്ടതെന്നും ഗ്യാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസണ്‍ വെളിപ്പെടുത്തി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചാല്‍ ബിജെപിയിലേക്ക് ചേരാനായിരുന്നു ഗ്യാനേഷ്‌കുമാറിന്റെ നിര്‍ദേശം. ജിജി തോംസണ്‍ സര്‍വീസില്‍ ഇരിക്കെയാണ് ഗ്യാനേഷ് ഇത്തരമൊരു ക്ഷണം മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ക്ഷണം നിരസിക്കുകയായിരുന്നുവെന്നാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്.
എസ്‌ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഗ്യാനേഷ് കുമാറിന്റെ വിശദീകരണം ആവശ്യപ്പെട്ട് എന്‍ഡിഎ സഖ്യകക്ഷികളും രംഗത്തെത്തിയതിനിടെയാണ് ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍.
തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), ലോക് ജന്‍ശക്തി പാര്‍ട്ടി (രാം വിലാസ്), രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം) എന്നീ പാര്‍ട്ടികളാണ് പരസ്യമായി രംഗത്തെത്തിയത്. ജനങ്ങളുടെ സംശയം നീക്കണം, വിശ്വാസം കാത്തു സൂക്ഷിക്കണം. അത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഉത്തരവാദിത്വമാണെന്ന് ലോക് ജന്‍ശക്തി പാര്‍ട്ടി (രാംവിലാസ്) നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്‍ പറഞ്ഞു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന വോട്ടുകൊള്ള അടക്കമുള്ള ആരോപണങ്ങള്‍ ബിജെപി തള്ളുമ്പോഴാണ് ഘടകകക്ഷികള്‍ വിരുദ്ധ നിലപാടെടുത്തത്.

ShareTweetSend

Search

No Result
View All Result

Recent News

കഞ്ചാവ് കേസ്: രണ്ടു പേര്‍ക്ക് കഠിന തടവും പിഴയും

വിസ വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടിയകേസ്: പ്രതിയെ വെറുതെ വിട്ടു

September 26, 2026
സിപിഐ ആയഞ്ചേരി മണ്ഡലത്തിന് പുതിയ നേതൃത്വം

സിപിഐ ആയഞ്ചേരി മണ്ഡലത്തിന് പുതിയ നേതൃത്വം

September 26, 2026
ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ

ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ

September 26, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിസ വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടിയകേസ്: പ്രതിയെ വെറുതെ വിട്ടു
  • സിപിഐ ആയഞ്ചേരി മണ്ഡലത്തിന് പുതിയ നേതൃത്വം
  • ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by