• Latest
  • Trending
യുവാവ് ഗുരുതരാവസ്ഥയില്‍; ചികില്‍സാ സഹായത്തിന് കൈകോര്‍ത്ത് നാട്

യുവാവ് ഗുരുതരാവസ്ഥയില്‍; ചികില്‍സാ സഹായത്തിന് കൈകോര്‍ത്ത് നാട്

September 26, 2026
ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ

ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ

September 26, 2026
‘ബിജെപിക്കുവേണ്ടി മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു’; സുപ്രധാന വെളിപ്പെടുത്തലുമായി ജിജി തോംസണ്‍

‘ബിജെപിക്കുവേണ്ടി മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു’; സുപ്രധാന വെളിപ്പെടുത്തലുമായി ജിജി തോംസണ്‍

September 26, 2026
കല്‍പറ്റ നാരായണന്‍ സാഹിത്യ അക്കാദമി ചെയര്‍മാനാവും;  കെഎസ്എഫ്‌ഐഡിസി തലപ്പത്തേക്ക് പ്രേംകുമാര്‍

കല്‍പറ്റ നാരായണന്‍ സാഹിത്യ അക്കാദമി ചെയര്‍മാനാവും; കെഎസ്എഫ്‌ഐഡിസി തലപ്പത്തേക്ക് പ്രേംകുമാര്‍

September 26, 2026
ദുരന്ത മുഖത്ത് കൈത്താങ്ങാവണം; ജീവന്‍ രക്ഷാ പരിശീലനം വിപുലീകരിക്കാന്‍ എയ്ഞ്ചല്‍സ്

ദുരന്ത മുഖത്ത് കൈത്താങ്ങാവണം; ജീവന്‍ രക്ഷാ പരിശീലനം വിപുലീകരിക്കാന്‍ എയ്ഞ്ചല്‍സ്

September 26, 2026
ഓണം ബംപർ: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

ഓണം ബംപർ: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

September 26, 2026
മോദിക്കെതിരെ വരാന്‍പോകുന്നത് വന്‍ പ്രക്ഷോഭം: കെ.സി. വേണുഗോപാല്‍

മോദിക്കെതിരെ വരാന്‍പോകുന്നത് വന്‍ പ്രക്ഷോഭം: കെ.സി. വേണുഗോപാല്‍

September 26, 2026
എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു; സംഭവം വടകര പോലീസ് സ്‌റ്റേഷനു മുന്നില്‍

എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു; സംഭവം വടകര പോലീസ് സ്‌റ്റേഷനു മുന്നില്‍

September 26, 2026
വെങ്ങളത്ത് ടിപ്പറും ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

വെങ്ങളത്ത് ടിപ്പറും ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

September 26, 2026
കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു

കാ​ർ നി​യ​ന്ത്ര​ണം ​വിട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു

September 26, 2026
കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു

കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു

September 26, 2026
ചിത്രകാരന്‍ അയനിക്കാട് ഇ.വി. ഗോപാലന്‍ അന്തരിച്ചു

ചിത്രകാരന്‍ അയനിക്കാട് ഇ.വി. ഗോപാലന്‍ അന്തരിച്ചു

September 26, 2026
വരുന്നു കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്ത് റെഡ് അലർട്ട്

സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത

September 25, 2026
Vatakara Varthakal
Saturday, September 26, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

യുവാവ് ഗുരുതരാവസ്ഥയില്‍; ചികില്‍സാ സഹായത്തിന് കൈകോര്‍ത്ത് നാട്

by newsdesk
September 26, 2026
in പ്രാദേശികം
0
Home പ്രാദേശികം

കൊയിലാണ്ടി: ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കീഴരിയൂര്‍ പന്ത്രണ്ടാം വാര്‍ഡ് കോറോത്ത് മീത്തല്‍ വിനോദന് സഹായം വേണം. കരളിന് അഡിനോകാര്‍സിനോമ എന്ന അപൂര്‍വ കാന്‍സര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ വിനോദന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി നാല് ഡാസ് ഇമ്മ്യൂണോ തെറാപ്പി ചികിത്സ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി ഏകദേശം 28 ലക്ഷം രൂപ ചെലവ് വരും. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന വിനോദനും കുടുംബത്തിനും ഈ ഭാരിച്ച തുക കണ്ടെത്താന്‍ യാതൊരു നിലക്കും കഴിയുകയില്ല. ഏറെ പ്രയാസകരമായ അവസ്ഥയില്‍ വിനോദിന്റെ ചികിത്സക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി കീഴരിയൂര്‍ ഗ്രാമം ഒന്നാകെ കൈകോര്‍ക്കുകയാണ്. ജിത കടവത്ത് വളപ്പില്‍ ചെയര്‍പേഴ്‌സണും എം.എം. രവീന്ദ്രന്‍ കണ്‍വീനറും ഇ.എം. മനോജ് ട്രഷററുമായി കോറോത്ത് മീത്തല്‍ വിനോദന്‍ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് ആവശ്യമായ തുക കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കേരള ഗ്രാമീണ്‍ ബാങ്ക് കീഴരിയൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ട് നമ്പര്‍ 402 231010 89375 ല്‍ ഐഎഫ്എസ് സി കോഡ് KL GB0040223 ലോ 9446566950 എന്ന ജിപേ നമ്പറിലോ സഹായം നല്‍കണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചു

ShareTweetSend

Search

No Result
View All Result

Recent News

ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ

ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ

September 26, 2026
‘ബിജെപിക്കുവേണ്ടി മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു’; സുപ്രധാന വെളിപ്പെടുത്തലുമായി ജിജി തോംസണ്‍

‘ബിജെപിക്കുവേണ്ടി മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു’; സുപ്രധാന വെളിപ്പെടുത്തലുമായി ജിജി തോംസണ്‍

September 26, 2026
കല്‍പറ്റ നാരായണന്‍ സാഹിത്യ അക്കാദമി ചെയര്‍മാനാവും;  കെഎസ്എഫ്‌ഐഡിസി തലപ്പത്തേക്ക് പ്രേംകുമാര്‍

കല്‍പറ്റ നാരായണന്‍ സാഹിത്യ അക്കാദമി ചെയര്‍മാനാവും; കെഎസ്എഫ്‌ഐഡിസി തലപ്പത്തേക്ക് പ്രേംകുമാര്‍

September 26, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ
  • ‘ബിജെപിക്കുവേണ്ടി മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു’; സുപ്രധാന വെളിപ്പെടുത്തലുമായി ജിജി തോംസണ്‍
  • കല്‍പറ്റ നാരായണന്‍ സാഹിത്യ അക്കാദമി ചെയര്‍മാനാവും; കെഎസ്എഫ്‌ഐഡിസി തലപ്പത്തേക്ക് പ്രേംകുമാര്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by