Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കീഴരിയൂരിലെ മുതിര്‍ന്ന സിപിഐ നേതാവ് സി.പി രാഘവന്‍ അന്തരിച്ചു

May 28, 2025
in ചരമം
A A
കീഴരിയൂരിലെ മുതിര്‍ന്ന സിപിഐ നേതാവ് സി.പി രാഘവന്‍ അന്തരിച്ചു
Share on FacebookShare on Twitter

കീഴരിയൂര്‍: മുതിര്‍ന്ന സിപിഐ നേതാവ് കീഴരിയൂരിലെ സി.പി രാഘവന്‍ (77) അന്തരിച്ചു. റെയില്‍വെ ലേബര്‍ യുണിയന്‍ (എഐടിയുസി) പാലക്കാട് ഡിവിവിഷന്‍ പ്രസിഡന്റ്, സംസ്ഥാന റെയില്‍വെ സിപിഐ ഫ്രാക്ഷന്‍ അംഗം, എക്‌സ് സര്‍വിസ് ലീഗ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഗവേണിംങ് ബോര്‍ഡ് അംഗം, അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ കമ്മിറ്റി അംഗം, ഇരിങ്ങണ്ണൂര്‍ സര്‍വീസ് ബാങ്ക് ഡയരക്ടര്‍, ഇരിങ്ങണ്ണൂര്‍ പോസ്റ്റ് മാസ്റ്റര്‍, വായുസേന, റെയില്‍വെ പയ്യോളി, തലശ്ശേരി ടെമ്പിള്‍ ഗെയിറ്റ് സ്റ്റേഷന്‍ മാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: രാധരാഘവന്‍ (മഹിളാസംഘം ജില്ലാ വൈസ് പ്രസി. നാദാപുരം മണ്ഡലം സെക്രട്ടറി). മക്കള്‍: റീന സുരേഷ് (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുന്നുമ്മല്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം), റീത്ത ബിജുകുമാര്‍ നടുവത്തൂര്‍ (ഡോക്യുമെന്റ് റൈറ്റേര്‍സ് അസോസിയേഷന്‍ വനിതാ വിംഗ് ജില്ലാ പ്രസിഡന്റ്). മരുമക്കള്‍: പി.സുരേഷ് ബാബു മൊകേരി (സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം), ആര്‍.ജെ ബിജുകുമാര്‍
(ആധാരം എഴുത്ത് & സര്‍വേയര്‍ മേപ്പയൂര്‍).

 

RECOMMENDED NEWS

തോടന്നൂരില്‍ ഭക്ഷ്യവിഷബാധ; നിരവധി കുട്ടികള്‍ ചികിത്സയില്‍

തോടന്നൂരില്‍ ഭക്ഷ്യവിഷബാധ; നിരവധി കുട്ടികള്‍ ചികിത്സയില്‍

4 months ago
തോമസ്.കെ.തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റ്

എന്‍സിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു

3 months ago
ചോമ്പാല്‍ ഹാര്‍ബര്‍ റോഡ് സുധാസദനില്‍ ഷിറ അന്തരിച്ചു

ചോമ്പാല്‍ ഹാര്‍ബര്‍ റോഡ് സുധാസദനില്‍ ഷിറ അന്തരിച്ചു

4 months ago
ഋത്വിക്ക് ഘട്ടക്ക് ഫിലിം ഫെസ്റ്റിവലിന് വടകരയില്‍ നാളെ തുടക്കം

ഋത്വിക്ക് ഘട്ടക്ക് ഫിലിം ഫെസ്റ്റിവലിന് വടകരയില്‍ നാളെ തുടക്കം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal