
ഇരിങ്ങല്‍: പ്രശസ്ത ചിത്രകാരനും ശില്പിയും നാടകകൃത്തും ഗാന രചയിതാവുമായ അയനിക്കാട് എരഞ്ഞി വളപ്പില്‍ ഇ.വി. ഗോപാലന്‍ (85) അന്തരിച്ചു. ദീര്‍ഘകാലം മയ്യന്നൂര്‍
എംസിഎം യുപി സ്‌കൂള്‍ ചിത്രകല അധ്യാപകനായിരുന്നു. അയനിക്കാട് നര്‍ത്തന കലാലയത്തിന്റെ സ്ഥാപകരില്‍ ഒരാളും സ്‌കൂള്‍ ശാസ്‌ത്രോത്സവങ്ങളില്‍ കുട്ടികളുടെ വഴികാട്ടിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക രചന, അഭിനയം, രംഗപടം, മേക്കപ്പ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ശോഭിച്ചു. പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന പരേതനായ ചിയാലി അച്യുതന്‍-എരഞ്ഞി വളപ്പില്‍ കല്യാണി എന്നിവരുടെ മകനാണ്. ഭാര്യ: ലക്ഷ്മി.
മക്കള്‍: നാടക പ്രവര്‍ത്തകനും ചിത്രകാരനുമായ ഇ.വി.മനോജ്, വിനോദന്‍, സുമംഗലി, ഇന്ദു. മരുമക്കള്‍: ഷീബ (സകല കല നൃത്തവിദ്യാലയം), ഷൈമ റെയില്‍വെ വടകര, സദാനന്ദന്‍. സഹോദരങ്ങള്‍: നര്‍ത്തന കലാലയം ഡയറക്ടര്‍ ഇ.വി. ദാമു, ചിത്രകലാധ്യാപകനും ഫോട്ടോഗ്രാഫറുമായ ഇ.വി. രാമകൃഷ്ണന്‍, നാണി, സരോജിനി, മാളു.

ഇത് ഒന്ന് ശ്രദ്ധിക്കണേ….
ഹെൽത്ത് ഇൻഷൂറൻസിന് 2026 ഒക്ടോബർ 1 മുതൽ പ്രീമിയം കൂടും …
അതിന് മുമ്പേ പോളിസി എടുക്കാനും
ഈ അറിവ് മറ്റുളളവരിലേക്ക് ഷെയർ ചെയ്തും സഹകരിക്കുമല്ലോ ….
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
ഉടൻ വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്














