വൈക്കിലശ്ശേരി: പരേതനായ ശങ്കരനാചാരിയുടെ ഭാര്യ കുഞ്ഞിക്കണ്ടിയില്‍ ജാനു (92) അന്തരിച്ചു. മക്കള്‍: ബാലകൃഷ്ണന്‍, ഗംഗാധരന്‍, ഭാസ്‌കരന്‍, രാധ മടപ്പള്ളി, ഗീത പുറമേരി, ശശി, മുകുന്ദന്‍, ജയശ്രീ തോട്ടട. മരുമക്കള്‍: ശ്രീലത, സുജ, പരേതയായ പ്രമീള, ബാലന്‍ മടപ്പള്ളി, പരേതനായ വിജയന്‍, ശ്രുതി, ശ്രീജ, സതീശന്‍ തോട്ടട. സംസ്‌കാരം ശനി കാലത്ത് 9 മണി.















