വട്ടോളി: നീണ്ട കാത്തിരിപ്പിന് ശേഷം മഹാത്മ ഗാന്ധി തൊഴിലുറപ്പില്‍പെടുത്തി കോണ്‍ക്രീറ്റ് നടത്തിയ കുന്നുമ്മല്‍ 12-ാം വാര്‍ഡിലെ തവിടോറ അംഗനവാടി -കോമത്ത് താഴെ റോഡിന്റെ ഉദ്ഘാടനം ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ നടത്തി.
വാര്‍ഡ് കണ്‍വീനര്‍ എലിയാറ ആനന്ദന്, കോമത്ത് കുമാരന്, രാജേഷ് ചാമക്കാലില്‍, നൗഷാദ്
കുറ്റിയില്‍, എം.എം.മോഹനന്, സമീറ കുറ്റിയില്‍, ബീന എലിയാറ, സഹീറകുറ്റിയില്, സന്ധ്യ, രജി, ബീന, ജാനു, പത്മജ, ആസ്യ മുതലായവരും തൊഴിലുറപ്പ് പ്രവര്‍ത്തകരും സംബന്ധിച്ചു.