അഴിയൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അഴിയൂര്‍ ശാഖയുടെ അഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയം (ഗ്രൗണ്ട്) പെരുന്നാള്‍ ദിവസം രാവിലെ 7.15 ന് ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. നേതൃത്വം: ഷാഫി സലഫി പട്ടാമ്പി. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം.
അഴിയൂര്‍ അണ്ടി കമ്പനി ഐഡിയല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജിജെബി സ്കൂള്‍ പരിസരം (ഓവര്‍ ബ്രിഡ്ജ് അണ്ടര്‍ പാസേജ്) രാവിലെ 7.30 ന്. സുല്‍ത്താന്‍ നൂറുദ്ദീന്‍ നേതൃത്വം നല്‍കും.