നാദാപുരം: കക്കംവള്ളിയില്‍ ഇന്ന് രാവിലെയുണ്ടായ ബസ് അപകത്തില്‍ പെട്ട പലരുടെയും ബാഗുകള്‍ നാദാപുരം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രസ്തുത വ്യക്തികള്‍ സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
© 2024 vatakara varthakal