
തിരുവള്ളൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുറ്റ്യാടി
നിയോജക മണ്ഡലം തിരുവള്ളൂരില്‍ നടന്നു. അധ്യാപക ദിനാചരണവും നവാഗതരെ വരവേല്‍പ് സമ്മേളനവും ജില്ലാ സെക്രട്ടി ഒ. എം രാജന്‍ ഉദ്ഘാടനം ചെയ്തു. സി പി ശശിധരന്‍ അധ്യക്ഷത വഹിച്ചു. വിവി വിനോദന്‍, കെ പി മോഹന്‍ ദാസ്, കെ നാണു, എം. സതീഷ്, ഷീലാ പത്മനാഭന്‍, വി.പി മൊയ്തു, പി എം പ്രേംകുമാര്‍, എം വിജയന്‍, ടി. എ പത്മാവതി, എം സി സതീഷ് കുമാര്‍, ടി ശ്രീലത, പി.കെ സരള, വി കുട്ടികൃഷ്ണന്‍, തായന ബാലാമണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗുരുവന്ദനവും പ്രതിഭാ സംഗമവും നടന്നു.

ഇന്നത്തെ ആരോഗ്യം
നാളെ ഉണ്ടാവില്ല.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാതിരിക്കുന്ന
ഓരോ നിമിഷവും
അപകടകരമാണ്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















