<img class="size-full wp-image-30015 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/ff4.jpg" alt="" width="492" height="444" /> <strong>മുക്കാളി:</strong> ചോമ്പാല്‍ കരുവാകണ്ടി രവീന്ദ്രന്‍ (കല്യാണിസദനം-74) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: രോഷിത, രമ്യത, ഡോ.അമൃത. മരുമക്കള്‍: അഭിലാഷ്, വൈഷ്ണവ്. സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍ <img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />