• Latest
  • Trending
കുറ്റ്യാടിക്കടുത്ത് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കുറ്റ്യാടിക്കടുത്ത് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

September 1, 2026
കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും: മുഖ്യമന്ത്രി; ലൈറ്റ് മെട്രോ പദ്ധതി ഉടന്‍

കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും: മുഖ്യമന്ത്രി; ലൈറ്റ് മെട്രോ പദ്ധതി ഉടന്‍

September 1, 2026
മര്‍ദനക്കേസ്: അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

മര്‍ദനക്കേസ്: അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

September 1, 2026
ചോമ്പാല്‍ കരുവാകണ്ടി രവീന്ദ്രന്‍ അന്തരിച്ചു

ചോമ്പാല്‍ കരുവാകണ്ടി രവീന്ദ്രന്‍ അന്തരിച്ചു

September 1, 2026
നേപ്പാളിൽ മിന്നൽ പ്രളയം: എട്ടുമരണം

നേ​പ്പാ​ള്‍ പ്ര​ള​യം: മ​ര​ണ​സം​ഖ്യ 1000 ക​ട​ന്നു

September 1, 2026
സിഐടിയു ജില്ലാ സമ്മേളനം 4,5 തിയ്യതികളില്‍ കൊയിലാണ്ടിയില്‍

സിഐടിയു ജില്ലാ സമ്മേളനം 4,5 തിയ്യതികളില്‍ കൊയിലാണ്ടിയില്‍

September 1, 2026
കാട്ടുപോത്തിന്റെ ആക്രമണം: പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷ

സുനിലിനെ കുത്തിക്കൊന്ന കാട്ടുപോത്തിനായി തെരച്ചില്‍ ഊര്‍ജിതം

September 1, 2026
പാക്കയില്‍ പിലാത്തോട്ടത്തില്‍ കുഞ്ഞുണ്ണി വൈദ്യര്‍ അന്തരിച്ചു

പാക്കയില്‍ പിലാത്തോട്ടത്തില്‍ കുഞ്ഞുണ്ണി വൈദ്യര്‍ അന്തരിച്ചു

September 1, 2026
ഡല്‍ഹി മാര്‍ച്ചിന് കണ്ണൂക്കരയില്‍ ഐക്യദാര്‍ഡ്യം

ഡല്‍ഹി മാര്‍ച്ചിന് കണ്ണൂക്കരയില്‍ ഐക്യദാര്‍ഡ്യം

September 1, 2026
ശാന്തിനഗര്‍ പൊയിലെങ്കി ബാലന്‍ അന്തരിച്ചു

ശാന്തിനഗര്‍ പൊയിലെങ്കി ബാലന്‍ അന്തരിച്ചു

September 1, 2026
ഈണങ്ങളുടെ സുല്‍ത്താന്‍ കോഴിക്കോട് അബൂബക്കര്‍ വിടവാങ്ങി

ഈണങ്ങളുടെ സുല്‍ത്താന്‍ കോഴിക്കോട് അബൂബക്കര്‍ വിടവാങ്ങി

September 1, 2026
ഗീതാജ്ഞാന യജ്ഞത്തിന് തിരിതെളിഞ്ഞു

ഗീതാജ്ഞാന യജ്ഞത്തിന് തിരിതെളിഞ്ഞു

September 1, 2026
ഓണാരവം സംഘടിപ്പിച്ചു

ഓണാരവം സംഘടിപ്പിച്ചു

September 1, 2026
Vatakara Varthakal
Tuesday, September 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുറ്റ്യാടിക്കടുത്ത് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

by newsdesk
September 1, 2026
in പ്രാദേശികം
0
Home പ്രാദേശികം

കുറ്റ്യാടി: സംസ്ഥാന പാതയില്‍ നരിക്കൂട്ടുംചാലില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഉച്ചയോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം നിലച്ചു. ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തി. ഉടനെ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പലരെയും പുറത്തെത്തിച്ചു . പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. മിക്കവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ വാഹനഗതാഗതം നിലച്ചു. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

ShareTweetSend

Search

No Result
View All Result

Recent News

കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും: മുഖ്യമന്ത്രി; ലൈറ്റ് മെട്രോ പദ്ധതി ഉടന്‍

കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും: മുഖ്യമന്ത്രി; ലൈറ്റ് മെട്രോ പദ്ധതി ഉടന്‍

September 1, 2026
കുറ്റ്യാടിക്കടുത്ത് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കുറ്റ്യാടിക്കടുത്ത് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

September 1, 2026
മര്‍ദനക്കേസ്: അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

മര്‍ദനക്കേസ്: അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

September 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും: മുഖ്യമന്ത്രി; ലൈറ്റ് മെട്രോ പദ്ധതി ഉടന്‍
  • കുറ്റ്യാടിക്കടുത്ത് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
  • മര്‍ദനക്കേസ്: അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by