
വടകര: പാക്കയില്‍ നടേമ്മല്‍ താമസിക്കും പിലാത്തോട്ടത്തില്‍ കുഞ്ഞുണ്ണി വൈദ്യര്‍ (98) അന്തരിച്ചു. ഭാര്യ: പരേതയായ ചന്ദ്രി. മക്കള്‍: സുനില്‍കുമാര്‍, ദിലീപ് കുമാര്‍, സുജിത, പരേതയായ ശുഭ. മരുമക്കള്‍: കൃഷ്ണദാസ് കൊയിലാണ്ടി, പരേതനായ വിജയന്‍ പാലോളിപ്പാലം, ദീപപ്രഭ വെസ്റ്റ്ഹില്‍, ജിഷ പൂവാടന്‍ ഗെയിറ്റ്.
