ഇരിങ്ങല്‍: കോട്ടക്കല്‍ ജുമഅത് പള്ളിക്ക് സമീപം താമസിക്കുന്ന മീത്തലകത് മുഹമ്മദ് (75) അന്തരിച്ചു. ഭാര്യ: മീത്തലകത് സുലൈഖ (മുന്‍ പഞ്ചായത്ത് മെമ്പര്‍). മക്കള്‍: ജസീല, ജെരീഷ്, ജദീറ. മരുമക്കള്‍: സലീം, ജെസ്മിന, അഷ്റഫ്.
ഖബറടക്കം: ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12 ന് കോട്ടക്കല്‍ ജുമാ അത് പള്ളിയില്‍.
ഖബറടക്കം: ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12 ന് കോട്ടക്കല്‍ ജുമാ അത് പള്ളിയില്‍.