
വടകര: കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വക്കേറ്റ് എം.കെ. പ്രഭാകരന്റെ 15-ാം ചരമവാര്‍ഷികം ആചരിച്ചു. ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന
അനുസ്മരണയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി.കെ. പ്രേമന്‍ അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് സുകുമാരന്‍, കെ.പി. കരുണന്‍, പി.എസ്. രഞ്ജിത്ത് കുമാര്‍, പി.എം. വിനോദന്‍, സുനില്‍ കുമാര്‍. കെ, ബിജുല്‍ ആയാടത്തില്‍, വേണു. എം, ജിജേഷ്. പി. കെ, കുട്ടികൃഷ്ണന്‍ നാരായണനഗരം, സി.വി. വിജയന്‍, ഹരിദാസന്‍ വള്ളില്‍, ശിവദാസന്‍. സി.പി, പവിത്രന്‍ വള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















