• Latest
  • Trending
ഈ കൈകള്‍ ശുദ്ധം;  ഇഡി നിരന്തരം വേട്ടയാടുന്നു: പിണറായി വിജയന്‍

ഈ കൈകള്‍ ശുദ്ധം; ഇഡി നിരന്തരം വേട്ടയാടുന്നു: പിണറായി വിജയന്‍

August 22, 2026
സൗദിയിലെ പാസ്പോര്‍ട്ട് പ്രതിസന്ധി: അംബാസഡര്‍ക്ക് കത്തയച്ച് ഷാഫി പറമ്പില്‍ എംപി

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടി മാറ്റിയ റെയില്‍വേ ഉത്തരവ് പിന്‍വലിക്കണം: പ്രധാനമന്ത്രിക്ക് ഷാഫി പറമ്പില്‍ എംപി കത്തയച്ചു

August 22, 2026
അഴിയൂരിന്റെ അഭിമാന കര്‍ഷകന് സൗഹൃദ കൂട്ടായ്മയുടെ ആദരം

അഴിയൂരിന്റെ അഭിമാന കര്‍ഷകന് സൗഹൃദ കൂട്ടായ്മയുടെ ആദരം

August 22, 2026
തോടന്നൂര്‍ കൊയിലോത്തറേമ്മല്‍ കെ.ടി.കുഞ്ഞിരാമന്‍ അന്തരിച്ചു

തോടന്നൂര്‍ കൊയിലോത്തറേമ്മല്‍ കെ.ടി.കുഞ്ഞിരാമന്‍ അന്തരിച്ചു

August 22, 2026
കര്‍ഷക സംഘം സായാഹ്ന ധര്‍ണ

കര്‍ഷക സംഘം സായാഹ്ന ധര്‍ണ

August 22, 2026
ഓണവിപണി സജീവമായി

ഓണവിപണി സജീവമായി

August 22, 2026
താക്കോല്‍ നഷ്ടപ്പെട്ടു

താക്കോല്‍ നഷ്ടപ്പെട്ടു

August 22, 2026
മംഗലാപുരത്തെ ഒഴിവാക്കിയത് കേരളത്തോടുള്ള അവഗണന: ഷാഫി പറമ്പില്‍ എംപി

മംഗലാപുരത്തെ ഒഴിവാക്കിയത് കേരളത്തോടുള്ള അവഗണന: ഷാഫി പറമ്പില്‍ എംപി

August 22, 2026
ഇ​ത്ര​യും വലിയ തോൽവി പ്ര​തീ​ക്ഷി​ച്ചി​ല്ല: ബി​നോ​യ് വി​ശ്വം

പിണറായിയുടേത് പദവിക്ക് നിരക്കാത്ത പ്രസ്താവന: ബിനോയ് വിശ്വം

August 22, 2026
ഓണാഘോഷം കലാവിരുന്നായി

ഓണാഘോഷം കലാവിരുന്നായി

August 22, 2026
വില്യാപ്പള്ളി പാറക്കല്‍ ജാനു അന്തരിച്ചു

വില്യാപ്പള്ളി പാറക്കല്‍ ജാനു അന്തരിച്ചു

August 22, 2026
ചിന്താ ജെറോം ഡിവൈഎഫ്ഐ സംസ്ഥാന  പ്രസിഡന്റ്; എം. വിജിൻ സെക്രട്ടറി

ചിന്താ ജെറോം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്; എം. വിജിൻ സെക്രട്ടറി

August 22, 2026
ജനകീയ കാലാവസ്ഥ നിരീക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

ജനകീയ കാലാവസ്ഥ നിരീക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

August 22, 2026
Vatakara Varthakal
Saturday, August 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഈ കൈകള്‍ ശുദ്ധം; ഇഡി നിരന്തരം വേട്ടയാടുന്നു: പിണറായി വിജയന്‍

by newsdesk
August 22, 2026
in കേരളം
0
Home കേരളം

തി​രു​വ​ന​ന്ത​പു​രം: വീ​ണാ വി​ജ​യ​നെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. താ​നോ മ​ക​ളോ കു​ടും​ബാം​ഗ​ങ്ങ​ളോ ഒ​രു ഹ​വാ​ല ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടി​ല്ല. ത​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​വു​മാ​യി വീ​ണാ വി​ജ​യ​ൻ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്.​തു​ട​ർ​ന്നും സ​ഹ​ക​രി​ക്കും.  വീ​ണ ത​ന്‍റെ മ​ക​ളാ​ണെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് വി​ഷ​യ​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. വീ​ണ വ​ലി​യ സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​യ​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന തു​ക വ​ലി​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി ഇ​ഡി വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കാ​റി​ല്ലെ​ന്നും വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​റു​ള്ള​തെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി.  എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ചോ​ദ്യം ഉ​ന്ന​യി​ച്ചു. വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പി. ​വി​ജ​യ​ൻ എ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി എ​ന്നും പ​രാ​മ​ർ​ശി​ച്ച​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ത​നി​ക്കെ​തി​രെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ തെ​ളി​വി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ്. വീ​ണ​യു​ടെ പ​ണം ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത ന​ൽ​കി​യ​തി​ന് എ​ന്താ​ണ് തെ​ളി​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.  ഇ​ഡി​യു​ടെ ന​ട​പ​ടി​ക​ള്‍ വി​ചി​ത്ര​മാ​ണ്. ത​നി​ക്ക് പി​ന്നാ​ലെ അ​വ​ര്‍ പി​ന്തു​ട​ര്‍​ന്നു​കൊ​ണ്ടേ ഇ​രി​ക്കു​ക​യാ​ണ്. ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ്. ഇ​നി​യും ശു​ദ്ധ​മാ​യി​രി​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

സൗദിയിലെ പാസ്പോര്‍ട്ട് പ്രതിസന്ധി: അംബാസഡര്‍ക്ക് കത്തയച്ച് ഷാഫി പറമ്പില്‍ എംപി

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടി മാറ്റിയ റെയില്‍വേ ഉത്തരവ് പിന്‍വലിക്കണം: പ്രധാനമന്ത്രിക്ക് ഷാഫി പറമ്പില്‍ എംപി കത്തയച്ചു

August 22, 2026
അഴിയൂരിന്റെ അഭിമാന കര്‍ഷകന് സൗഹൃദ കൂട്ടായ്മയുടെ ആദരം

അഴിയൂരിന്റെ അഭിമാന കര്‍ഷകന് സൗഹൃദ കൂട്ടായ്മയുടെ ആദരം

August 22, 2026
തോടന്നൂര്‍ കൊയിലോത്തറേമ്മല്‍ കെ.ടി.കുഞ്ഞിരാമന്‍ അന്തരിച്ചു

തോടന്നൂര്‍ കൊയിലോത്തറേമ്മല്‍ കെ.ടി.കുഞ്ഞിരാമന്‍ അന്തരിച്ചു

August 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടി മാറ്റിയ റെയില്‍വേ ഉത്തരവ് പിന്‍വലിക്കണം: പ്രധാനമന്ത്രിക്ക് ഷാഫി പറമ്പില്‍ എംപി കത്തയച്ചു
  • അഴിയൂരിന്റെ അഭിമാന കര്‍ഷകന് സൗഹൃദ കൂട്ടായ്മയുടെ ആദരം
  • തോടന്നൂര്‍ കൊയിലോത്തറേമ്മല്‍ കെ.ടി.കുഞ്ഞിരാമന്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by