
വടകര: മടപ്പള്ളി ജിഎച്ച്എസ്എസിലെ പൂര്‍വ വിദ്യാര്‍ഥിനി കൂട്ടായ്മയായ ‘ഒരു വട്ടം കൂടി’ പൂവിളി എന്ന പേരില്‍ ഓണാഘോഷവും അനുമോദനവും സംഘടപ്പിച്ചു. പ്രിന്‍സിപ്പള്‍
എം.ജിതേഷ് ഉദ്ഘാടനം ചെയ്തു. എന്‍.ആര്.ഗീത അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിജയന് മടപ്പള്ളി, ജിനേഷ്, ഹാരിസ്, ചന്ദ്രന്, പ്രേമി ഇ. കെ.ഷര്‍മിള എന്നിവര്‍ സംസാരിച്ചു. 2025-ലെ റൈറ്റേഴ്സ് പനോരമ ഇന്റര്‍ നാഷണല്‍ ആര്‍ട്സ് അവാര്‍ഡ് നേടിയ സ്കൂളിലെ ചിത്ര കലാധ്യാപകന് കെ.റെജികുമാറിന് കൂട്ടായ്മ വക ഉപഹാരം വൈസ് പ്രിന്‍സിപ്പാള്‍ പി.കെ.സുപ്രിയ സമ്മാനിച്ചു. ബിന്ദു മാളിയക്കല്‍ സ്വാഗതവും അജിത അത്തിയൂര്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

ആരോഗ്യം വിലപ്പെട്ടതാണ്
അതിനെ സംരക്ഷിച്ചു
നിർത്തേണ്ടത്
നമ്മുടെ ഉത്തരവാദിത്വമാണ്
സുരക്ഷിതമല്ലാത്ത
ഭക്ഷണ രീതിയും
സമയം തെറ്റിയുള്ള
ഭക്ഷണ ശീലവും
അമിതമായ ഭക്ഷണവും
ആരോഗ്യ വ്യവസ്ഥയെ
തകർക്കുന്നതോടൊപ്പം
അവയവങ്ങൾക്കും
ഡാമേജ് വരുത്തുന്നു.
അതിന് സുരക്ഷ അത്യാവശ്യമാണ്
ശീലങ്ങൾ മാറ്റാൻ ഇനിയും സമയമുണ്ട്.
ഒപ്പം
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ
സുരക്ഷ കൂടിയാവുമ്പോൾ
വലിയ ആത്മവിശ്വാസം ആകും
ഇന്ന് തന്നെ വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & മില്ലേനീയേഴ്സ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















