തോടന്നൂര്‍: കൊയിലോത്തറേമ്മല്‍ കെ.ടി.കുഞ്ഞിരാമന്‍ (റിട്ട. കേരളാ ഗ്രാമീൺ ബാങ്ക്-84) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: സന്തോഷ്, സജീവന്‍, സജിത്ത് (ഗ്രാമീണ്‍ ബാങ്ക്). മരുമക്കള്‍: പ്രസീത, പ്രനി, സ്മിത. സഹോദരങ്ങള്‍: കെ.ടി.കൃഷ്ണന്‍, രാധ, പരേതരായ കല്യാണി, മാണി.