• Latest
  • Trending
ഏകാധിപത്യ ഭരണകൂടത്തിനെതിരായ പോരാട്ടത്തിന് സമയമായി: അദിതി മിശ്ര

ഏകാധിപത്യ ഭരണകൂടത്തിനെതിരായ പോരാട്ടത്തിന് സമയമായി: അദിതി മിശ്ര

August 19, 2026
സദ്ഭാവന ദിനം ആചരിച്ചു

സദ്ഭാവന ദിനം ആചരിച്ചു

August 20, 2026
എംഡിഎംഎ കേസ്: പ്രതികളായ അധ്യാപികമാരെ കസ്റ്റഡിയില്‍വിട്ട് കോടതി

എംഡിഎംഎ കേസ്: പ്രതികളായ അധ്യാപികമാരെ കസ്റ്റഡിയില്‍വിട്ട് കോടതി

August 20, 2026
ന്യായ വിലയും ഗുണമേന്മയും; സപ്ലൈക്കോ ഓണം ഫെയര്‍ തുടങ്ങി

ന്യായ വിലയും ഗുണമേന്മയും; സപ്ലൈക്കോ ഓണം ഫെയര്‍ തുടങ്ങി

August 20, 2026
കോട്ടക്കല്‍ ചൂളപറമ്പത്ത് പി.പി. നാസര്‍ അന്തരിച്ചു

കോട്ടക്കല്‍ ചൂളപറമ്പത്ത് പി.പി. നാസര്‍ അന്തരിച്ചു

August 20, 2026
എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി ത്രിദിന പരിശീലനം തുടങ്ങി

എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി ത്രിദിന പരിശീലനം തുടങ്ങി

August 20, 2026
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

August 20, 2026
എരഞ്ഞിക്കല്‍ ചേരാംപറമ്പില്‍ ദേവകി അന്തരിച്ചു

എരഞ്ഞിക്കല്‍ ചേരാംപറമ്പില്‍ ദേവകി അന്തരിച്ചു

August 20, 2026
അടച്ചിട്ട വീട്ടിലെ മോഷണം: പ്രതി പിടിയില്‍

അടച്ചിട്ട വീട്ടിലെ മോഷണം: പ്രതി പിടിയില്‍

August 19, 2026
പാറോല്‍ ചാത്തു അന്തരിച്ചു

പാറോല്‍ ചാത്തു അന്തരിച്ചു

August 19, 2026
സൗജന്യ യാത്ര അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 112 കോടി

കെഎസ്ആർടിസി ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ്,​ പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്ത

August 19, 2026
എളയടം മേലേടത്ത് കുമാരന്‍ അന്തരിച്ചു

എളയടം മേലേടത്ത് കുമാരന്‍ അന്തരിച്ചു

August 19, 2026
അധ്യാപകരുടെ മയക്കുമരുന്ന് കേസ്: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്‌

എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്: രണ്ടു പ്രതികള്‍ക്കായി പ്രൊഡക്ഷന്‍ വാറണ്ട്

August 19, 2026
Vatakara Varthakal
Thursday, August 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഏകാധിപത്യ ഭരണകൂടത്തിനെതിരായ പോരാട്ടത്തിന് സമയമായി: അദിതി മിശ്ര

by newsdesk
August 19, 2026
in പ്രാദേശികം
0
Home പ്രാദേശികം


വടകര: വിദ്യാഭ്യാസത്തെയും ജനാധിപത്യത്തെയും ഞെരിച്ചുകൊല്ലാനും കാവിവല്‍ക്കരിക്കാനുമുള്ള സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് സമയമായെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് അദിതി മിശ്ര പറഞ്ഞു. ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപിഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പി.കൃഷ്ണപ്പിള്ള ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജാതിവിവേചനത്തിനിരയായി കൊല്ലപ്പെട്ട രോഹിത് വെമുല മുതല്‍ അഞ്ചരക്കണ്ടി കോളജില്‍ മരിച്ച നിതിന്‍ രാജ് വരെയുള്ളവര്‍ വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരണത്തിന്റെ ഇരകളാണ്. നീറ്റ് ക്രമക്കേടില്‍ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടും അതിന് ഉത്തരവാദിയായ മന്ത്രിയെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് യുവാക്കളെയും വിദ്യാര്‍ഥികളെയും കര്‍ഷകരെയുമെല്ലാം വഞ്ചിക്കുകയും സര്‍വ മേഖലകളും തകര്‍ക്കുകയും ചെയ്ത ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. ഇവിടെ സംഘപരിവാറിനെ അനുകൂലിക്കാത്ത ആര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. ഏത് കൊടും ക്രൂരകൃത്യവും ചെയ്തവര്‍ സംഘപരിവാര്‍ അനുകൂലികളെങ്കില്‍ സംരക്ഷിക്കപ്പെടുമെന്ന അവസ്ഥ. ജന്തര്‍ മന്തര്‍ സമരം തരുന്ന പാഠമുള്‍ക്കൊണ്ട് ഇവര്‍ക്കെതിരായ സമരത്തിന് ഊര്‍ജം പകരാന്‍ പി.കൃഷ്ണപ്പിള്ളയും ഭഗത്സിങ്ങും ടി.പി ചന്ദ്രശേഖരനുമടക്കമുള്ളവര്‍ കാണിച്ച വഴിയിലൂടെ മുന്നേറാമെന്നും അദിതിമിശ്ര കൂട്ടിച്ചേര്‍ത്തു.
ടി.കെ സിബി അധ്യക്ഷനായി സംസ്ഥാന സെക്രട്ടറി എന്‍ വേണു, കെ. എസ് ഹരിഹരന്‍, എന്‍.പി ഭാസ്‌കരന്‍ മാസ്റ്റര്‍, ടി.കെ വിമല, കെ.ഭാസ്‌കരന്‍, കെ.കെ സദാശിവന്‍, ഏ.കെ. ബാബു എന്നിവര്‍ സംസാരിച്ചു. പൊതുയോഗത്തിനു മുന്നോടിയായി പ്രകടനവും നടന്നു.

 

ShareTweetSend

Search

No Result
View All Result

Recent News

സദ്ഭാവന ദിനം ആചരിച്ചു

സദ്ഭാവന ദിനം ആചരിച്ചു

August 20, 2026
എംഡിഎംഎ കേസ്: പ്രതികളായ അധ്യാപികമാരെ കസ്റ്റഡിയില്‍വിട്ട് കോടതി

എംഡിഎംഎ കേസ്: പ്രതികളായ അധ്യാപികമാരെ കസ്റ്റഡിയില്‍വിട്ട് കോടതി

August 20, 2026
ന്യായ വിലയും ഗുണമേന്മയും; സപ്ലൈക്കോ ഓണം ഫെയര്‍ തുടങ്ങി

ന്യായ വിലയും ഗുണമേന്മയും; സപ്ലൈക്കോ ഓണം ഫെയര്‍ തുടങ്ങി

August 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സദ്ഭാവന ദിനം ആചരിച്ചു
  • എംഡിഎംഎ കേസ്: പ്രതികളായ അധ്യാപികമാരെ കസ്റ്റഡിയില്‍വിട്ട് കോടതി
  • ന്യായ വിലയും ഗുണമേന്മയും; സപ്ലൈക്കോ ഓണം ഫെയര്‍ തുടങ്ങി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by