
വടകര: അഴിത്തലയിലെ എരഞ്ഞിക്കല്‍ ചേരാംപറമ്പില്‍ ദേവകി (78) അന്തരിച്ചു. ഭര്‍ത്താവ് : ഇ കെ കണാരന്‍ (സിപിഐ പുറങ്കര ബ്രാഞ്ച് മുന്‍ സെക്രട്ടറി). മക്കള്‍: ശ്രീജന്‍, ഷീബ, ശ്രീലത (അങ്കണവാടി വര്‍ക്കര്‍, പുതുപ്പണം), ഷൈബ (ഗവ. ആയുര്‍വേദ ആശുപത്രി, വെസ്റ്റ്ഹില്‍)
മരുമക്കള്‍: ബിന്ദു, സുരേന്ദ്രന്‍ (കൈനാട്ടി), പ്രകാശന്‍ (അങ്ങാടിത്താഴ), പരേതനായ ദിനേശന്‍ (പെരുവാട്ടുംതാഴ). സഹോദരങ്ങള്‍: രാഘവന്‍, രാജന്‍, പരേതയായ യശോദ, ശാന്ത.

സമയം വിലപ്പെട്ടതാണ് …
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെ
കുറിച്ച് ചിന്തിക്കുന്ന സമയവും
എടുക്കാൻ ഉദ്ദേശിക്കുന്ന
സമയവും
ജീവിതത്തിൽ വലിയ
മുതൽക്കൂട്ടാവും…
രോഗങ്ങളും
അപകടങ്ങളും
ഭീതി വിതച്ച്
മുന്നേറുന്ന
ഒരു കാലഘട്ടമാണിത്.
ചികിത്സ വന്നാൽ
കുടുംബം
കടക്കെണിയിലാവും…
അവിടെ
ഒരു തണലായ്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കൂടെ ഉണ്ടാവാൻ
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ്
അഡ്വൈസർ
എലൈറ്റ് &മില്ലേനിയേഴ്‌സ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















