<img class="size-full wp-image-28198 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/77969876804dfdf.jpg" alt="" width="437" height="444" /> <strong>എടച്ചേരി:</strong> പുതിയങ്ങാടി ടൗണിലെ കച്ചവടക്കാരനായിരുന്ന പാറോല്‍ ചാത്തു (75) അന്തരിച്ചു. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: മാണിക്യം. ഭാര്യ: വസന്ത. മക്കള്‍: വിജിത്ത്, ഷൈന്‍. സഹോദരങ്ങള്‍: രാജു, പരേതനായ ഗോപാലന്‍. <img class="size-full wp-image-23027 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-8f.jpg" alt="" width="800" height="1000" />