
നാദാപുരം: വളയം കുയ്‌തേരിയിലെ കുറ്റിക്കാട്ടില്‍ ഹമീദ് (57) അന്തരിച്ചു. പിതാവ്: പരേതനായ കുറ്റിക്കാട്ടില്‍ മൂസ. ഭാര്യ: ഫൗസിയ കത്രികവീട്ടില്‍ (കുറുവന്തേരി). മക്കള്‍: അഫ്‌സല്‍ (ദുബൈ), അഫ്‌നാന്‍. സഹോദരങ്ങള്‍: അബ്ദുല്‍അസീസ് (ഷാര്‍ജ), ബഷീര്‍ (ഖത്തര്‍), ഹാജറ.
