• Latest
  • Trending
പി.കൃഷ്ണപിള്ളയെ അനുസ്മരിച്ച് സിപിഎം; വടകരയില്‍ പ്രകടനവും പൊതുയോഗവും

പി.കൃഷ്ണപിള്ളയെ അനുസ്മരിച്ച് സിപിഎം; വടകരയില്‍ പ്രകടനവും പൊതുയോഗവും

August 19, 2026
അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു

അരൂരില്‍ സ്‌കൂട്ടര്‍ കത്തിച്ച സംഭവം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

August 20, 2026
കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി അന്തരിച്ചു

കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി അന്തരിച്ചു

August 20, 2026
മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം

മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം

August 20, 2026
ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഓണാഘോഷം കളറായി

ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഓണാഘോഷം കളറായി

August 20, 2026
ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; ചോറോട് ഒരു സ്ഥാപനത്തിന് നോട്ടീസ്

ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; ചോറോട് ഒരു സ്ഥാപനത്തിന് നോട്ടീസ്

August 20, 2026
വര്‍ണം കൂട്ടായ്മ ഓണാഘോഷം കലാവിരുന്നായി

വര്‍ണം കൂട്ടായ്മ ഓണാഘോഷം കലാവിരുന്നായി

August 20, 2026
ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കരുത്; വില്ലേജ് ഓഫീസിനു മുന്നില്‍ സമരം

ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കരുത്; വില്ലേജ് ഓഫീസിനു മുന്നില്‍ സമരം

August 20, 2026
ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

August 20, 2026
ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാമത്സരം

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാമത്സരം

August 20, 2026
ഓവുചാലിൽ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

ഓവുചാലിൽ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

August 20, 2026
ബഡ്‌സ് സ്‌കൂള്‍ ഓണാഘോഷം വര്‍ണാഭമായി

ബഡ്‌സ് സ്‌കൂള്‍ ഓണാഘോഷം വര്‍ണാഭമായി

August 20, 2026
ഓണത്തെ വരവേല്‍ക്കാന്‍ കുറ്റ്യാടി ഒരുങ്ങി; എംഎല്‍എ കപ്പ് വടംവലി മത്സരവും കലാപരിപാടികളും ശനിയാഴ്ച

ഓണത്തെ വരവേല്‍ക്കാന്‍ കുറ്റ്യാടി ഒരുങ്ങി; എംഎല്‍എ കപ്പ് വടംവലി മത്സരവും കലാപരിപാടികളും ശനിയാഴ്ച

August 20, 2026
Vatakara Varthakal
Thursday, August 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പി.കൃഷ്ണപിള്ളയെ അനുസ്മരിച്ച് സിപിഎം; വടകരയില്‍ പ്രകടനവും പൊതുയോഗവും

by newsdesk
August 19, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: സമുന്നത കമ്മ്യൂണിസ്റ്റ് നേതാവ് പി.കൃഷ്ണപിള്ളയെ അനുസ്മരിച്ച് സിപിഎം. കൃഷ്ണപ്പിള്ള ദിനത്തില്‍ ബ്രാഞ്ച്, ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രഭാതഭേരി, പതാക ഉയര്‍ത്തല്‍, ഛായാപടത്തില്‍ പുഷ്പാര്‍ച്ചന എന്നിവ ഉണ്ടായി. ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വടകരയില്‍ പ്രകടനവും പൊതുയോഗവും നടന്നു. കേളു ഏട്ടന്‍ പി.പി.ശങ്കരന്‍ സ്മാരകത്തില്‍ നിന്നു നൂറു കണക്കിന് പേര്‍ അണിനിരന്ന പ്രകടനം താഴെ അങ്ങാടി സൊസൈറ്റി ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ പൊതുയോഗം ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.പുഷ്പജ, എം.നാരായണന്‍, പി.എം.ലീന എന്നിവര്‍ സംസാരിച്ചു. കെ.സി.പവിത്രന്‍ സ്വാഗതം പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

അരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിനശിച്ചു

അരൂരില്‍ സ്‌കൂട്ടര്‍ കത്തിച്ച സംഭവം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

August 20, 2026
കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി അന്തരിച്ചു

കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി അന്തരിച്ചു

August 20, 2026
മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം

മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം

August 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • അരൂരില്‍ സ്‌കൂട്ടര്‍ കത്തിച്ച സംഭവം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്
  • കോട്ടക്കല്‍ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയില്‍ സാവിത്രി അന്തരിച്ചു
  • മുല്ലപ്പള്ളിയുടെ നിവേദനത്തില്‍ അതിവേഗ നടപടി; ചോമ്പാല്‍ ഹാര്‍ബറില്‍ വരുന്നു 27 കോടിയടെ വികസനം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by