
വടകര: പുതുപ്പണം ചെട്ട്യാത്തി യുപി സകൂളിന് സമീപം ശാന്തിഭവനില്‍ എസ്. വിദ്യാധരന്‍ (78) അന്തരിച്ചു. കേരള പോലീസ് വകുപ്പില്‍
കോഴിക്കോട് റൂറലില്‍ നിന്ന് വിരമിച്ചതാണ്. തൃശൂര്‍ കെഎപി ആംഡ് ബറ്റാലിയന്‍ ഗാനമേള ട്രൂപ്പിലെ മികച്ച കലാകാരനായിരുന്നു. സ്ത്രീ ശബ്ദത്തിലും പാടി തിളങ്ങി. ഭാര്യ: ശാന്ത. മക്കള്‍: സുമേഷ് (ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി), ഉമേഷ്( പേടിഎം സെയില്‍സ് സര്‍വീസ്). മരുമക്കള്‍: സൗമ്യ, വിദ്യ. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

രോഗമോ, അപകടമോ,
അസുഖമോ വന്നാൽ
ഉണ്ടാകുന്ന വലിയ
ഹോസ്പ്പിറ്റൽ ബിൽ അടക്കാൻ
നമ്മളേ ഉണ്ടാകൂ…
അങ്ങിനെ വരുന്ന ഹോസ്പ്പിറ്റൽ ബില്ലിനെ അനായാസം
മറികടക്കാൻ സ്റ്റാർ ഹെൽത്ത്
ഇൻഷൂറൻസ് നമ്മളെ
സഹായിക്കും…
ഹോസ്പ്പിറ്റൽ ബില്ലിനെ
അനായാസമായി
അതിജീവിക്കാനുളള
സാമ്പത്തിക ഭദ്രത
ചെറിയ ശതമാനം പേർക്കേ
ഉള്ളൂ…
ആരുടെ മുന്നിലും
കൈ നീട്ടാതെ
ആത്മാഭിമാനത്തോടെ
ജീവിക്കാൻ
ഇന്ന് തന്നെ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാൻ വിളിക്കുക
9447847414
9744847414
എ .സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















