
അരൂര്‍: ഗവ. ആശുപത്രിക്കടുത്ത് നിടിയ പറമ്പത്ത് ഗോവിന്ദ കുറുപ്പ് (75) അന്തരിച്ചു. ഭാര്യ: ദേവിഅമ്മ. മക്കള്‍: സജീഷ്, സജിത, സജേഷ്. മരുമക്കള്‍: രഞ്ജിത്, പ്രജിത, രസിക. സഹോദരങ്ങള്‍: പരേതരായ ലക്ഷ്മികുട്ടിയമ്മ, അമ്മുക്കുട്ടിയമ്മ, ജാനകിയമ്മ, ദാമോദരക്കുറുപ്പ്, രാഘവക്കുറുപ്പ്, അച്യുതകുറുപ്പ്.
