തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
വരും മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാര്‍ക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുഖത്ത് എപ്പോഴും ചിരി പടരുക എന്നത്
നല്ല ആരോഗ്യത്തിൻ്റെ ലക്ഷണമാണ്.
അത് ഒരിക്കലും മായാതെ സൂക്ഷിക്കുക
എന്നത് ഓരോരുത്തരുടെയും
കർത്തവ്യമാണ്.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നമുക്ക് ആ സൗന്ദര്യം പകരും എന്നതിൽ സംശയമില്ല.
അങ്ങിനെ ആയാസകരമായ
ജീവിതം നയിക്കാൻ
ഇന്ന് തന്നെ വിളിക്കുക
പോളിസി ആരംഭിച്ച അന്ന് മുതൽ എല്ലാ വിധ ആക്സിഡണ്ടു കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
9447847414
974484 7414
EMI സൗകര്യം ലഭ്യമാണ്
എ. സുരേന്ദ്രൻ
Professional Insurance Advisor
എലൈറ്റ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















