• Latest
  • Trending
നാളികേരത്തിനു മികച്ച താങ്ങുവില പ്രഖ്യാപിക്കണം: പാറക്കല്‍ എംഎല്‍എ

നാളികേരത്തിനു മികച്ച താങ്ങുവില പ്രഖ്യാപിക്കണം: പാറക്കല്‍ എംഎല്‍എ

August 17, 2026
അങ്ങാടിത്താഴ പുളിങ്കണ്ടിയില്‍ സത്യന്‍ അന്തരിച്ചു

അങ്ങാടിത്താഴ പുളിങ്കണ്ടിയില്‍ സത്യന്‍ അന്തരിച്ചു

August 18, 2026
വടകരയില്‍ കാണാതായ കാര്‍ കാസര്‍കോട്ട് കണ്ടെത്തി

വടകരയില്‍ കാണാതായ കാര്‍ കാസര്‍കോട്ട് കണ്ടെത്തി

August 18, 2026
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി

മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി

August 18, 2026
ആലപ്പുഴയിലെ വയോധികന്റെ കൊലപാതകം; കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴയിലെ വയോധികന്റെ കൊലപാതകം; കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

August 18, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

August 18, 2026
വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

August 18, 2026
കക്കംവെള്ളി അക്കരോല്‍ തായിലാണ്ടി ഹലീമ ഹജ്ജുമ്മ അന്തരിച്ചു

കക്കംവെള്ളി അക്കരോല്‍ തായിലാണ്ടി ഹലീമ ഹജ്ജുമ്മ അന്തരിച്ചു

August 17, 2026
കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

August 17, 2026
വടയം ചോരങ്കോട്ടുമ്മല്‍ കദീശ അന്തരിച്ചു

വടയം ചോരങ്കോട്ടുമ്മല്‍ കദീശ അന്തരിച്ചു

August 17, 2026
എസ്.ജാനകി അനുസ്മരണവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു

എസ്.ജാനകി അനുസ്മരണവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു

August 17, 2026
രാമായണ പാരായണ സമാപനം: അനുമോദിക്കലും ആദരിക്കലും നടത്തി

രാമായണ പാരായണ സമാപനം: അനുമോദിക്കലും ആദരിക്കലും നടത്തി

August 17, 2026
കുരിയാടി ചെറിയപുരയില്‍ സഹദേവന്‍ അന്തരിച്ചു

കുരിയാടി ചെറിയപുരയില്‍ സഹദേവന്‍ അന്തരിച്ചു

August 17, 2026
Vatakara Varthakal
Tuesday, August 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

നാളികേരത്തിനു മികച്ച താങ്ങുവില പ്രഖ്യാപിക്കണം: പാറക്കല്‍ എംഎല്‍എ

by newsdesk
August 17, 2026
in പ്രാദേശികം
0
Home പ്രാദേശികം

പുറമേരി: റബ്ബറിന് താങ്ങുവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ശ്രദ്ധ നാളികേര കര്‍ഷകരുടെ കാര്യത്തിലും ഉണ്ടാകണമെന്നും, നാളികേരത്തിനും മികച്ച താങ്ങുവില പ്രഖ്യാപിക്കണമെന്നും പാറക്കല്‍ അബ്ദുള്ള എംഎല്‍എ. പുറമേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേടുപാടുകളും തെങ്ങ് നശീകരണവും ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതും കാരണം കാര്‍ഷിക മേഖല ഉപജീവനമാര്‍ഗമെന്ന നിലയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും. റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പ്രോത്സാഹനത്തിന് സമാനമായി നാളികേരത്തിനും ന്യായമായ തറവില നിശ്ചയിച്ച് സംഭരണം ഊര്‍ജിതമാക്കി കര്‍ഷകരെ സഹായിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി. പുറമേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീലത അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ വൈഷ്ണവ് എസ് സ്വാഗതം ആശംസിച്ചു .വൈസ് പ്രസിഡണ്ട് സബീദ കേളോത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ അജയന്‍ പുതിയോട്ടില്‍ , അലീമത്ത് എന്‍ കെ, ഷംസു മഠത്തില്‍, അസിസ്റ്റന്റ് സെക്രട്ടറി മനോജന്‍, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ സ്വപ്ന, എം എ ഗഫൂര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ദാമോദരന്‍, കെ മുഹമ്മദ് സാലി, കെ ടി കെ ബാലകൃഷ്ണന്‍, ചന്ദ്രന്‍ പി കെ, എന്‍ കെ രാജഗോപാല്‍ മനോജ് മുതുവടത്തൂര്‍, ടി കെ രാഘവന്‍, കൃഷി അസിസ്റ്റന്റ്മാരായ പ്രജിത്ത് കുമാര്‍, ആര്യറാണി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ ബാബു വി വാഴയില്‍ (മികച്ച കര്‍ഷകന്‍), കണ്ണന്‍ അജേഷ് നിലയം (മുതിര്‍ന്ന കര്‍ഷക തൊഴിലാളി), ഹലീമ തച്ചോളി താഴെ കുനിയില്‍ (മികച്ച വനിതാ കര്‍ഷക), റിജേഷ് സ്വരലയം (എസ്.സി വിഭാഗത്തിലെ മികച്ച കര്‍ഷകന്‍ ), ശ്രീജിത്ത് ശ്രീനിലയം (മികച്ച ക്ഷീരകര്‍ഷകന്‍), നാസര്‍ കണ്ടോത്ത് (മികച്ച ജൈവ കര്‍ഷകന്‍), സുരേഷ് കൊപ്രകളത്തില്‍ (മികച്ച മത്സ്യ കര്‍ഷകന്‍), ശ്യാമിലി & സലീന ബാലിയില്‍ താഴെ കുനിയില്‍ (വിദ്യാ ര്‍ത്ഥി കര്‍ഷകര്‍) എന്നിവരെ ആദരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

അങ്ങാടിത്താഴ പുളിങ്കണ്ടിയില്‍ സത്യന്‍ അന്തരിച്ചു

അങ്ങാടിത്താഴ പുളിങ്കണ്ടിയില്‍ സത്യന്‍ അന്തരിച്ചു

August 18, 2026
വടകരയില്‍ കാണാതായ കാര്‍ കാസര്‍കോട്ട് കണ്ടെത്തി

വടകരയില്‍ കാണാതായ കാര്‍ കാസര്‍കോട്ട് കണ്ടെത്തി

August 18, 2026
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി

മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി

August 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • അങ്ങാടിത്താഴ പുളിങ്കണ്ടിയില്‍ സത്യന്‍ അന്തരിച്ചു
  • വടകരയില്‍ കാണാതായ കാര്‍ കാസര്‍കോട്ട് കണ്ടെത്തി
  • മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by