
നാദാപുരം: കക്കംവെള്ളി അക്കരോല്‍ തായിലാണ്ടി ഹലീമ ഹജ്ജുമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള. മക്കള്‍: മുഹമ്മദ്, സലീം, നിയാസ് സാദിഖ് (എല്ലാവരും
ദുബൈ),
റംല, സക്കീന. മരുമക്കള്‍: സല്‍മ (മൊകേരി), രഹന പടിഞ്ഞാറയില്‍ (കക്കംവെള്ളി),
റസീന മുന്നിയോട്ട് (ചെക്യാട്), നുസ്രത്ത് കൊറോത്ത് (പേരോട്). മരുമക്കള്‍: അബ്ദുള്ള ചാത്തോത്ത് (കക്കംവെള്ളി), ബഷീര്‍ പെരുവാങ്കണ്ടി (ഇയ്യങ്കോട്). സഹോദരങ്ങള്‍: തായിലാണ്ടി കുഞ്ഞാലി,
അന്ത്രു, കുഞ്ഞബ്ദുള്ള, ഹമീദ്, നാസര്‍, പാത്തൂട്ടി തട്ടാത്ത്, മാമി പാറക്കല്‍, സുലൈഖ (കായക്കൊടി).

രോഗമോ, അപകടമോ, അസുഖമോ വന്നാൽ പരിധിയില്ലാത്ത വിദഗ്ദ ചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ
എങ്കിൽ ഇന്ന് തന്നെ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് ചിന്തിക്കണം
യാദൃശ്ചികമായി വന്നു ചേരുന്ന കിഡ്നി ഫെയിലിയർ, ഗർഭാശമുൾപ്പെടെ വിവിധ കേൻസർ, ഹൃദയാഘാതം, മറ്റ് മാരക രോഗങ്ങൾക്ക് വിദഗ്ദ ചികിത്സ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിലൂടെ ലഭിക്കുന്നു.
രോഗങ്ങളും അപകടങ്ങളും പതിയിരിക്കുന്ന സമയത്ത്
ഏറ്റവും ആദ്യം എടുത്ത് വെക്കേണ്ടതാണ് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
EMI സൗകര്യം ലഭ്യമാണ്
ഒരു സുരക്ഷ അതാണ് പ്രധാനം…
വിളിക്കുക
9447847414
9744847414
എ .സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















