<img class="size-full wp-image-27859 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/kuriyadi-death-copy.jpg" alt="" width="600" height="556" /><strong>വടകര</strong>: കുരിയാടി ചെറിയപുരയില്‍ സഹദേവന്‍ (68) അന്തരിച്ചു. ബിജെപി വടകര മുനിസിപ്പല്‍ ഒന്നാം വാര്‍ഡ് സെക്രട്ടറിയാണ്. ഭാര്യ: സുജാത. മക്കള്‍: സ്വപ്ന, സ്വരാജ്, സ്വരാഗ്.<img class="size-full wp-image-27474 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/empower-physio-therapyr.jpg" alt="" width="710" height="888" /> മരുമക്കള്‍: ബിജു, പ്രിയ, സ്വരാജ്. സഹോദരങ്ങള്‍: വിജയന്‍, ശ്രീധരന്‍ (ബിജെപി വടകര മണ്ഡലം സെക്രട്ടറി).<img class="size-full wp-image-27389 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/kvr-9off.jpg" alt="" width="800" height="1000" />