
കക്കട്ടില്‍: കുന്നുമ്മല്‍ കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടന്ന
കര്‍ഷക ദിനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഹോട്ടികള്‍ച്ചര്‍ ഡപ്യുട്ടി ഡയരക്ടര്‍
പി.ടി.ഷീബ, കൃഷി ഓഫിസര്‍ അനുഷ്ക പവിത്രന്, വി.കെ. റീത്ത, ജമാല്‍ മൊകേരി, എ.പി
കുഞ്ഞബ്ദുള്ള, വി.പി.നാണു, പറമ്പത്ത് കുമാരന്, സി.പി.സജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം റീജ അനില്‍, വാര്‍ഡ് അംഗം ഷീന പ്രകാശ്, റീന സുരേഷ്, മിനി സുധീര്‍, എന്‍.വി ചന്ദ്രന്,
കെ വിശ്വനാഥന്, എലിയാറ ആനന്ദന് എന്നിവര്‍ പ്രസംഗിച്ചു. ഏഴ് കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
















