• Latest
  • Trending
ഡോ. വി.കെ.ജമാല്‍ അന്തരിച്ചു

ഡോ. വി.കെ.ജമാല്‍ അന്തരിച്ചു

August 17, 2026
കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കുന്നു: ഡോ:വര്‍ഗീസ് ജോര്‍ജ്

കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കുന്നു: ഡോ:വര്‍ഗീസ് ജോര്‍ജ്

August 17, 2026
കര്‍ഷക ദിനം ആചരിച്ചു; കര്‍ഷകരെ ആദരിച്ചു

കര്‍ഷക ദിനം ആചരിച്ചു; കര്‍ഷകരെ ആദരിച്ചു

August 17, 2026
മികവ് നേടിയവരെ അനുമോദിച്ചു

മികവ് നേടിയവരെ അനുമോദിച്ചു

August 17, 2026
വട്ടോളി തിട്ടയില്‍ ജാനു അന്തരിച്ചു

വട്ടോളി തിട്ടയില്‍ ജാനു അന്തരിച്ചു

August 17, 2026
കടലില്‍ തോണി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

കടലില്‍ തോണി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

August 17, 2026
‘മാറ്റം അനിവാര്യമാണ്’; കാല്‍നട ജാഥയുമായി സിപിഐ

‘മാറ്റം അനിവാര്യമാണ്’; കാല്‍നട ജാഥയുമായി സിപിഐ

August 17, 2026
കര്‍ഷകദിനം:  അവാര്‍ഡ് ജേതാവിനെ ആദരിച്ചു

കര്‍ഷകദിനം: അവാര്‍ഡ് ജേതാവിനെ ആദരിച്ചു

August 17, 2026
പാലേരി രമേശന്റെ സംസ്‌കാരം നാളെ രാവിലെ 11ന്; കോഴിക്കോട്ടും വടകരയിലും പൊതുദര്‍ശനം

രമേശന്‍ പാലേരിയെ അനുസ്മരിച്ചു

August 17, 2026
പെരൂളി രാഗേഷ് സ്മരണ: പാലിയേറ്റീവിന് സുമനസ്സുകളുടെ സഹായം

പെരൂളി രാഗേഷ് സ്മരണ: പാലിയേറ്റീവിന് സുമനസ്സുകളുടെ സഹായം

August 17, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നു

August 17, 2026
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വടകര സ്വദേശിനി പിടിയില്‍

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വടകര സ്വദേശിനി പിടിയില്‍

August 17, 2026
പോക്‌സോ കേസില്‍ ചിത്രകലാ അധ്യാപകന്‍ അറസ്റ്റില്‍

പോക്‌സോ കേസില്‍ ചിത്രകലാ അധ്യാപകന്‍ അറസ്റ്റില്‍

August 17, 2026
Vatakara Varthakal
Monday, August 17, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഡോ. വി.കെ.ജമാല്‍ അന്തരിച്ചു

by newsdesk
August 17, 2026
in കേരളം, ചരമം
0
Home കേരളം


വടകര:  എംഇഎസ്  മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും എംഇഎസ് കോളജ് വടകരയുടെ ചെയര്‍മാനു മായ ഡോ. വി.കെ. ജമാല്‍ (79) അന്തരിച്ചു. തച്ചന്‍കുന്ന് പരേതരായ വടുവന്‍ മാസ്റ്ററുടെയും കൊളാരി അയിഷുവിന്റെയും മകനാണ്.
വടകര ആശാ ഹോസ്പിറ്റല്‍ ഡയരക്ടര്‍, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘ കാലം സര്‍ക്കാര്‍ സര്‍വീസില്‍ വില്ല്യാപ്പള്ളി, മഞ്ചേരി, വടകര ഹോസ്പിറ്റിലുകളില്‍ ജോലി ചെയ്തു. മഞ്ചേരി ഗവ. ഹോസ്പിറ്റലില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം വില്യാപ്പള്ളിയില്‍ സ്ഥിരതാമസമാക്കിയ ഡോക്ടര്‍ ജമാല്‍ എംഇഎസ് കോളജ് വടകരയുടെ സ്ഥാപകന്‍ കൂടിയാണ്. വില്യാപ്പള്ളി മുസ്ലിം ജമാത്ത്, ഐഎംഎ വടകര എന്നിവയുടെ ഭാരവാഹിയായിരുന്നിട്ടുണ്ട്.
ഭാര്യ: കാട്ടൊടി സുഹറ. മക്കള്‍: ജറീഷ് (ഇന്റീരിയര്‍ ഡിസൈനര്‍), ജസീന, ജംഷീന
മരുമക്കള്‍: റഫിയ, ഡോ: അമീന്‍ ഷാഹിദ് (ചാലിയം), ഡോ: റംഷാദ് (ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍)
സഹോദരങ്ങള്‍: പൊടിയാടി കുഞ്ഞിപ്പാത്തു, വി.കെ.മജീദ്, പരേതരായ വി.കെ.അബു, വി.കെ.കുഞ്ഞമ്മദ്, സെക്കിയ, നെഫീസ. മയ്യത്ത് ഉച്ചക്ക് 12.30 മണിക്ക് വില്യാപ്പള്ളിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം 4.15 ന് വില്യാപ്പള്ളി ജുമാഅത്ത് പള്ളിയില്‍. ഖബറടക്കം വൈകുന്നേരം 5.30ന് അയനിക്കാട് ഹൈദ്രൂസ് ജുമ മസ്ജിദില്‍.

ShareTweetSend

Search

No Result
View All Result

Recent News

കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കുന്നു: ഡോ:വര്‍ഗീസ് ജോര്‍ജ്

കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കുന്നു: ഡോ:വര്‍ഗീസ് ജോര്‍ജ്

August 17, 2026
കര്‍ഷക ദിനം ആചരിച്ചു; കര്‍ഷകരെ ആദരിച്ചു

കര്‍ഷക ദിനം ആചരിച്ചു; കര്‍ഷകരെ ആദരിച്ചു

August 17, 2026
മികവ് നേടിയവരെ അനുമോദിച്ചു

മികവ് നേടിയവരെ അനുമോദിച്ചു

August 17, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കുന്നു: ഡോ:വര്‍ഗീസ് ജോര്‍ജ്
  • കര്‍ഷക ദിനം ആചരിച്ചു; കര്‍ഷകരെ ആദരിച്ചു
  • മികവ് നേടിയവരെ അനുമോദിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by