
കക്കട്ടില്‍: വട്ടോളി സംസ്കൃതം എച്ച്എസിന് സമീപം തിട്ടയില്‍ ജാനു (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ചന്ദ്രി പെരുമുണ്ടശ്ശേരി, സത്യന്. മരുമക്കള്‍: കുഞ്ഞിക്കണാരന്‍ ( പെരുമുണ്ടശ്ശേരി), രമ്യ (പാതിരപ്പറ്റ). സഹോദരങ്ങള്‍: ശാന്ത ഇളയിടം. പരേതരായ ദേവി (കോവുക്കുന്ന്), ബാലന്. സഞ്ചയനം വ്യഴാഴ്ച.
















