
ഓര്‍ക്കാട്ടേരി: വേദവ്യാസ വിദ്യാപീഠം കര്‍ഷകദിനത്തില്‍ ജൈവ കര്‍ഷക അവാര്‍ഡ് ജേതാവ് മൊയ്തുവിനെ ആദരിച്ചു. സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍
പ്രിന്‍സിപ്പള്‍ ടി.എച്ച്.രാജേന്ദ്രന്‍ മൊയതുവിനെ പൊന്നാടയണിയിച്ചു.
ജൈവകൃഷിയുടെ പ്രാധാന്യത്തെ പറ്റിയും കൃഷി ചെയ്യുന്ന രീതിയെ പറ്റിയും കുട്ടികളുമായി സംസാരിച്ച അദ്ദേഹം കുട്ടികളുടെയും അധ്യാപകരുടെയും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. അധ്യാപകരായ വാസു, മോഹനന്‍, മംഗള എന്നിവര്‍ സംസാരിച്ചു.

രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ വിപുലമായ പരിപാടികള്‍ നടന്നു. പ്രിന്‍സിപ്പള്‍ ടി.എച്ച്.രാജേന്ദ്രന്‍ പതാക ഉയര്‍ത്തി. റിട്ട. ഡയറ്റ് പ്രിന്‍സിപ്പള്‍ കോച്ചേരി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. അധ്യാപകരായ വാസു, മോഹനന്‍, സീന, വിദ്യാലയ പ്രസിഡന്റ് സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി.

രോഗമോ, അപകടമോ, അസുഖമോ വന്നാൽ പരിധിയില്ലാത്ത വിദഗ്ദ ചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ
എങ്കിൽ ഇന്ന് തന്നെ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് ചിന്തിക്കണം
യാദൃശ്ചികമായി വന്നു ചേരുന്ന കിഡ്നി ഫെയിലിയർ, ഗർഭാശമുൾപ്പെടെ വിവിധ കേൻസർ, ഹൃദയാഘാതം, മറ്റ് മാരക രോഗങ്ങൾക്ക് വിദഗ്ദ ചികിത്സ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിലൂടെ ലഭിക്കുന്നു.
രോഗങ്ങളും അപകടങ്ങളും പതിയിരിക്കുന്ന സമയത്ത്
ഏറ്റവും ആദ്യം എടുത്ത് വെക്കേണ്ടതാണ് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
EMI സൗകര്യം ലഭ്യമാണ്
ഒരു സുരക്ഷ അതാണ് പ്രധാനം…
വിളിക്കുക
9447847414
9744847414
എ .സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















