വടകര: അകാലത്തില്‍ നിര്യാതനായ യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരിയെ
ഹരിതാമൃതം സ്വാഗതസംഘം അനുസ്മരിച്ചു. ടി.എസ്.ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പുറന്തോടത്ത് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വി.പി. രമേശന്‍, ടി. ശ്രീനിവാസന്‍, പ്രൊഫ കെ കെ മഹമൂദ്, കെ.പി. ചന്ദ്രശേഖരന്‍, അടിയേരി രവീന്ദ്രന്‍, ടി ശ്രീധരന്‍, ഇ എം വത്സലന്‍, കെ ഗീത, ലതിക ശ്രീനിവാസന്‍, എന്‍ കെ അജിത്കുമാര്‍, കെ എം അസ്‌ലം, വി പി ശിവകുമാര്‍, കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
















