Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇഫ്താര്‍ വിരുന്നൊരുക്കി രാഷ്ട്രീയ യുവജനതാദള്‍

March 29, 2025
in പ്രാദേശികം
A A
ഇഫ്താര്‍ വിരുന്നൊരുക്കി രാഷ്ട്രീയ യുവജനതാദള്‍
Share on FacebookShare on Twitter

വില്യാപ്പള്ളി: രാഷ്ട്രീയ യുവജനതാദളിന്റെയും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനതയുടെയും പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ വില്യാപ്പള്ളിയില്‍ ഇഫ്താര്‍ വിരുന്നു നടത്തി. ജെപി- ലോഹ്യ മന്ദിരത്തില്‍ നടന്ന വിരുന്നില്‍ രാമത്ത് ഫൈസന്‍ ഇഫ്ത്താര്‍ സന്ദേശം നല്‍കി. സച്ചിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. നൈസാം രാജഗിരി, ഷിജിന്‍.കെ.കെ, ശ്യാമില്‍ ശശി, ദേവനന്ദ എസ്.എസ്, വര്‍ണ.വി.പി, ദേവദത്ത്.എ.എസ് സ്‌നേഹില്‍, ആയാടത്തില്‍ രവീന്ദ്രന്‍, വിനോദ് ചെറിയത്ത്, എ.പി.അമര്‍നാഥ്, എം.ടി.കെ.സുരേഷ്, കൊടക്കലാണ്ടി കൃഷ്ണന്‍, മുണ്ടോളിരവി, മലയില്‍ ബാലകൃഷ്ണന്‍, ഒ.എം.സിന്ധു, സവിത പാലയാട്ട്, പുഷ്പ ഒതയോത്ത് എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം മെയ് ഒന്നിന്

ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം മെയ് ഒന്നിന്

1 month ago
എളമ്പിലാട് പയനുള്ള പറമ്പത്ത് മൊയ്തു അന്തരിച്ചു

എളമ്പിലാട് പയനുള്ള പറമ്പത്ത് മൊയ്തു അന്തരിച്ചു

2 months ago

സോഫ്റ്റ് ബേസ്‌ബോളില്‍ ദേശീയ കിരീടം: അനശ്വര കുന്നത്തിനെ അനുമോദിച്ചു

5 months ago

ഇരിങ്ങല്‍ ശ്രീനികേതനത്തില്‍ പി.എം.വിമല അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal