
മുക്കാളി: സ്വാതന്ത്ര്യ ദിനത്തില്‍ മീത്തലെ മുക്കാളി അണ്ടര്‍പാസ് സമര സമിതി റിലേ സമരത്തിന്റെ 54 ാം ദിനത്തില്‍ പ്രതിഷേധ
പ്രകടനം നടത്തി. അണ്ടര്‍പാസ് ഇല്ലാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് നടന്ന പ്രകടനത്തില്‍ ധാരാളം സ്ത്രീകളും അണിചേര്‍ന്നു.
മീത്തലേ മുക്കാളിയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് എം.വി ജയപ്രകാശ്, സുരേഷ് ആനിക്ക, പി.കെ. പ്രീത, കുന്നുമ്മല്‍ മോഹനന്‍, അനിത പിലാക്കണ്ടി, പുരുഷോത്തമന്‍ പി പി, സജീവന്‍ ചാത്തോത്ത്, രാജന്‍ ഇ.കെ, പ്രകാശന്‍ പി കെ എന്നിവര്‍ നേതൃത്വം നല്‍കി.

രോഗമോ, അപകടമോ,
അസുഖമോ വന്നാൽ
ഉണ്ടാകുന്ന വലിയ
ഹോസ്പ്പിറ്റൽ ബിൽ അടക്കാൻ
നമ്മളേ ഉണ്ടാകൂ…
അങ്ങിനെ വരുന്ന ഹോസ്പ്പിറ്റൽ ബില്ലിനെ അനായാസം
മറികടക്കാൻ സ്റ്റാർ ഹെൽത്ത്
ഇൻഷൂറൻസ് നമ്മളെ
സഹായിക്കും…
ഹോസ്പ്പിറ്റൽ ബില്ലിനെ
അനായാസമായി
അതിജീവിക്കാനുളള
സാമ്പത്തിക ഭദ്രത
ചെറിയ ശതമാനം പേർക്കേ
ഉള്ളൂ…
ആരുടെ മുന്നിലും
കൈ നീട്ടാതെ
ആത്മാഭിമാനത്തോടെ
ജീവിക്കാൻ
ഇന്ന് തന്നെ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാൻ വിളിക്കുക
9447847414
9744847414
എ .സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















