
മുയിപ്പോത്ത്: മേപ്പയൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഉദയ കോളജ് റോഡിലെ ഇടവഴിയില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മേപ്പയൂര്‍ സ്വദേശിയായ രഞ്ജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മേപ്പയൂര്‍ പോലീസ് അന്വേഷണം തുടരുകയാണ്.

രോഗമോ, അപകടമോ,
അസുഖമോ വന്നാൽ
ഉണ്ടാകുന്ന വലിയ
ഹോസ്പ്പിറ്റൽ ബിൽ അടക്കാൻ
നമ്മളേ ഉണ്ടാകൂ…
അങ്ങിനെ വരുന്ന ഹോസ്പ്പിറ്റൽ ബില്ലിനെ അനായാസം
മറികടക്കാൻ സ്റ്റാർ ഹെൽത്ത്
ഇൻഷൂറൻസ് നമ്മളെ
സഹായിക്കും…
ഹോസ്പ്പിറ്റൽ ബില്ലിനെ
അനായാസമായി
അതിജീവിക്കാനുളള
സാമ്പത്തിക ഭദ്രത
ചെറിയ ശതമാനം പേർക്കേ
ഉള്ളൂ…
ആരുടെ മുന്നിലും
കൈ നീട്ടാതെ
ആത്മാഭിമാനത്തോടെ
ജീവിക്കാൻ
ഇന്ന് തന്നെ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാൻ വിളിക്കുക
9447847414
9744847414
എ .സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















