
ഓര്‍ക്കാട്ടേരി: സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എടച്ചേരി ജനമൈത്രി പോലീസും ഒയിസ്‌കയും സംയുക്തമായി സ്വാതന്ത്ര്യ ചരിത്ര ക്വിസ് മത്സരം
സംഘടിപ്പിച്ചു.
ഓര്‍ക്കാട്ടേരി നോര്‍ത്ത് യുപി സ്‌കൂള്‍, തട്ടോളിക്കര യുപി സ്‌കൂള്‍, എടച്ചേരി നോര്‍ത്ത് യുപി സ്‌കൂള്‍ എന്നീ ടീമുകള്‍ യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടി.
ക്വിസ് മത്സര വിജയികള്‍ക്ക് എടച്ചേരി എസ്എച്ച്ഒ വിപിന്‍ രാജ് സമ്മാനദാനം നിര്‍വ്വഹിച്ചു എഎസ്‌ഐമാരായ രതീശന്‍ മടപ്പള്ളി, റിജുകുമാര്‍ കെ കെ, ഓയിസ്‌ക ഓര്‍ക്കാട്ടേരി ചാപ്റ്റര്‍ പ്രതിനിധികളായ പ്രജിത്ത് സ്‌നേഹ ശ്രീ, സുനില്‍കുമാര്‍, കെ. റിനീഷ്, ചന്ദ്രന്‍ കുന്നോത്ത്, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

രോഗമോ, അപകടമോ,
അസുഖമോ വന്നാൽ
ഉണ്ടാകുന്ന വലിയ
ഹോസ്പ്പിറ്റൽ ബിൽ അടക്കാൻ
നമ്മളേ ഉണ്ടാകൂ…
അങ്ങിനെ വരുന്ന ഹോസ്പ്പിറ്റൽ ബില്ലിനെ അനായാസം
മറികടക്കാൻ സ്റ്റാർ ഹെൽത്ത്
ഇൻഷൂറൻസ് നമ്മളെ
സഹായിക്കും…
ഹോസ്പ്പിറ്റൽ ബില്ലിനെ
അനായാസമായി
അതിജീവിക്കാനുളള
സാമ്പത്തിക ഭദ്രത
ചെറിയ ശതമാനം പേർക്കേ
ഉള്ളൂ…
ആരുടെ മുന്നിലും
കൈ നീട്ടാതെ
ആത്മാഭിമാനത്തോടെ
ജീവിക്കാൻ
ഇന്ന് തന്നെ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാൻ വിളിക്കുക
9447847414
9744847414
എ .സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ















