വടകര: ട്രെയിനിങ്ങ് സ്കൂളിന് സമീപം കോമുള്ളി പത്മാലയത്തിൽ പത്മാവതിയമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: അജിത്ത് പ്രസാദ്
(റിട്ട.മാനേജർ കനറാ ബാങ്ക്), അനിത(എൻജിനീയർ ഓസ്‌ട്രേലിയ), ഡോ.അനഘ (അമേരിക്ക). മരുമക്കൾ: രശ്മി, വിശ്വനാഥൻ (ഓസ്‌ട്രേലിയ), രഘുനാഥ് (അമേരിക്ക). സഹോദരങ്ങൾ: രാധ, പരേതരായ കരുണാകരൻ നമ്പ്യാർ, കുഞ്ഞി അമ്മാളുഅമ്മ.















