വടകര: പഴങ്കാവ് കാഞ്ഞിരമുള്ളതില്‍ ശാരദ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: ഗീത, ജയചന്ദ്രന്‍, അനില്‍ കുമാര്‍, സുനില്‍ കുമാര്‍, വിനോദന്‍. മരുമക്കള്‍: സജിത
(വില്യാപ്പള്ളി), സിന്ധു (ചേലക്കാട്), ജിജിഷ (മാഹി), ശ്രീജ (കല്ലാച്ചി), പരേതനായ ചന്ദ്രന്‍. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ കല്യാണി. സഹോദരങ്ങള്‍: നാരായണി (മയ്യന്നൂര്‍), ലീല (അടക്കാതെരു), രാധ (പുതിയാപ്പ്), രാജന്‍ (പുത്തൂര്‍), പരേതയായ ജാനകി (പുറങ്കര).















