• Latest
  • Trending
സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു; മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്ന് എം.സ്വരാജ്

സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു; മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്ന് എം.സ്വരാജ്

August 14, 2026
പീടികയുള്ളതില്‍ മഹമൂദ് അന്തരിച്ചു

പീടികയുള്ളതില്‍ മഹമൂദ് അന്തരിച്ചു

August 14, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അറബ് വനിത കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍

August 14, 2026
എംഎല്‍എയുടെ ഇടപെട്ടു; കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡിന് 75 ലക്ഷം അധിക തുക അനുവദിച്ചു

എംഎല്‍എയുടെ ഇടപെട്ടു; കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡിന് 75 ലക്ഷം അധിക തുക അനുവദിച്ചു

August 14, 2026
യുവചിത്രകാരന്റെ ചികിത്സക്ക് വേണം കൈത്താങ്ങ്; കലാകാര സംഗമം ഒരുക്കി സഹായ സമിതി

യുവചിത്രകാരന്റെ ചികിത്സക്ക് വേണം കൈത്താങ്ങ്; കലാകാര സംഗമം ഒരുക്കി സഹായ സമിതി

August 14, 2026
ജില്ലാ ഐടിഇ, പിപിടിഐ കലോത്സവം വടകര ഡയറ്റില്‍

ജില്ലാ ഐടിഇ, പിപിടിഐ കലോത്സവം വടകര ഡയറ്റില്‍

August 14, 2026
കേന്ദ്ര നിലപാടില്‍ രോഷം; റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി സിപിഐ

കേന്ദ്ര നിലപാടില്‍ രോഷം; റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി സിപിഐ

August 14, 2026
കെഎസ്ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ജനകീയ സമിതി: മന്ത്രി സി.പി.ജോണ്‍

കെഎസ്ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ജനകീയ സമിതി: മന്ത്രി സി.പി.ജോണ്‍

August 14, 2026
‘തണലോരം’ സ്‌നേഹ സംഗമവും ചായ സല്‍ക്കാരവും 24ന്

‘തണലോരം’ സ്‌നേഹ സംഗമവും ചായ സല്‍ക്കാരവും 24ന്

August 14, 2026
പാലേരി രമേശന് ഒഞ്ചിയം പഞ്ചായത്തിന്റെ ശ്രദ്ധാഞ്ജലി

പാലേരി രമേശന് ഒഞ്ചിയം പഞ്ചായത്തിന്റെ ശ്രദ്ധാഞ്ജലി

August 14, 2026
കോമുള്ളി പത്മാലയത്തിൽ പത്മാവതിയമ്മ അന്തരിച്ചു

കോമുള്ളി പത്മാലയത്തിൽ പത്മാവതിയമ്മ അന്തരിച്ചു

August 14, 2026
വടകര പഴങ്കാവ് ജംഗ്ഷനു സമീപം അടിപ്പാതക്ക് അനുമതി

ദേശീയപാത പഴങ്കാവ്- ചോളംവയൽ ഓവർ പാസിന് അനുമതി ലഭിച്ചെന്ന് ബിജെപി 

August 14, 2026
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി സി.പി.ജോണ്‍

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി സി.പി.ജോണ്‍

August 14, 2026
Vatakara Varthakal
Friday, August 14, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു; മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്ന് എം.സ്വരാജ്

by newsdesk
August 14, 2026
in പ്രാദേശികം
0
Home പ്രാദേശികം

ആയഞ്ചേരി: സിപിഎം ചേറ്റുകെട്ടി, കുറ്റ്യാടി പൊയില്‍ ബ്രാഞ്ചുകള്‍ക്കായി നിര്‍മിച്ച സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ് നാടിന് സമര്‍പ്പിച്ചു. ജീവനുള്ള ഒരുനുണയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും നുണ ഒരു മനുഷ്യരൂപം പൂണ്ട് വന്നിരിക്കുകയാണെന്നും സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രിപഥത്തില്‍ ഇരുന്ന് ഇങ്ങനെ നുണ പറയാമോ എന്ന് അദ്ദേഹം ഗൗരവപൂര്‍വം ചിന്തിക്കണം. നുണ നിരന്തരം ആവര്‍ത്തിക്കുകയാണ്. അധികാരത്തില്‍ വന്ന് മൂന്നുമാസം തികയുംമുമ്പ് കവികള്‍ ഉള്‍പ്പെടെ യുഡിഎഫ് ഭരണത്തെ ലജ്ജാകരമെന്നാണ് വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്മാരക മന്ദിരത്തിലെ എന്‍ ശങ്കരക്കുറുപ്പ് സ്മാരക വായനശാല ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശനും പരിപാടിയോടനുബന്ധിച്ച് നടന്ന കുടുംബസംഗമം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരനും ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ വി ജയരാജന്‍ അധ്യക്ഷനായി. വി ടി ബാലന്‍ പതാക ഉയര്‍ത്തി. സി കണ്ണന്‍, എന്‍ ശങ്കരക്കുറുപ്പ്, സി. കുഞ്ഞിരാമന്‍, സി.വി.എന്‍. ഗുരുക്കള്‍, കുഞ്ഞിരാമന്‍ പൊന്നക്കാഞ്ചേരി, തറവട്ടത്ത് പൊക്കന്‍ എന്നിവരുടെ ഫോട്ടോ പി.കെ. ശ്രീധരന്‍ അനാഛാദനംചെയ്തു.
എന്‍ കെ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി പി ഗോപാലന്‍ സംസാരിച്ചു. കെ സോമന്‍ സ്വാഗതവും ടി ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു. ഭരതന്‍ കുട്ടോത്തും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുമുണ്ടായി.

ShareTweetSend

Search

No Result
View All Result

Recent News

സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു; മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്ന് എം.സ്വരാജ്

സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു; മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്ന് എം.സ്വരാജ്

August 14, 2026
പീടികയുള്ളതില്‍ മഹമൂദ് അന്തരിച്ചു

പീടികയുള്ളതില്‍ മഹമൂദ് അന്തരിച്ചു

August 14, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അറബ് വനിത കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍

August 14, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു; മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്ന് എം.സ്വരാജ്
  • പീടികയുള്ളതില്‍ മഹമൂദ് അന്തരിച്ചു
  • അറബ് വനിത കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by