
ഓര്‍ക്കാട്ടേരി: ദീര്‍ഘകാലം വടകര എംഎല്‍എയും മുന്‍ റവന്യൂ-വിദ്യാഭ്യാസം -നിയമം
വകുപ്പ് മന്ത്രിയുമായിരുന്ന കെ. ചന്ദ്രശേഖരന്റെ ഇരുപതാം ചരമവാര്‍ഷിക ദിനവും പ്രമുഖ സോഷ്യലിസ്റ്റും ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി.കെ.കെ. നമ്പ്യാരുടെ പന്ത്രണ്ടാം ചരമവാര്‍ഷിക ദിനവും ഓഗസ്റ്റ് 15ന് വൈകുന്നേരം 4 മണിക്ക് ഓര്‍ക്കാട്ടേരി വി കെ കെനമ്പ്യാര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പരിപാടി പ്രഗല്‍ഭനായ സാംസ്‌കാരിക പ്രവര്‍ത്തകനും വാഗ്മിയുമായ എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵
Offer Details
Chetak 3501
Effective Price: ₹1,52,775/_
**Limited time offer
PM E drive
subsidy Rs. 5000 /-*
Accessories offer upto ₹2750_
🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ
Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953
_T&C Apply















