
തണ്ണീര്‍പന്തല്‍: കോല്‍ക്കളി കലാകാരന് വിലാതപുരം കുഴിക്കര ഗോപാലന് (74) അന്തരിച്ചു.
ഭാര്യ: നാരായണി. മക്കള്‍: ശ്രീജ, ശ്രീജിത്ത് (മസ്ക്കറ്റ് കൈരളി എക്സിക്യൂട്ടീവ് മെമ്പര്‍ )
പരേതനന് രഞ്ജിത്ത്. മരുമക്കള്‍: സുരേന്ദ്രന് (കല്ലേരി), ഷിംന (തിരുവള്ളൂര്‍). സഹോദരങ്ങള്‍:
മാതു (മൊകേരി), കല്ല്യാണി തണ്ണീര്‍പന്തല്‍, നാരായണി (മൊകേരി).
















